Category: News

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; കോവിഡ് ഫലം നെഗറ്റീവ്

ശനിയാഴ്ച രാവിലെയാണ് 48 കാരനായ ഗാംഗുലിക്ക് പ്രൈവറ്റ് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Read More »

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

വാക്‌സിന്‍ സ്വീകരിച്ച 32 കാരിയായ ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസ്സവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Read More »

കോവിഡ് വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍; പനി അലര്‍ജി ഉണ്ടാകുന്നത് സ്വാഭാവികം

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്.

Read More »

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം; സര്‍ട്ടിഫിക്കറ്റിനായി ചിലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

ദേവ് എജിക്യൂഷേന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

Read More »

ഒമാനില്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കമായി; 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു.

Read More »

ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കും; വിവാദം തെറ്റിദ്ധാരണ കാരണം: എ.കെ ബാലന്‍

തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

Read More »

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

യു.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. വൈറസ് കണ്ടെത്തിയതിന് പിന്നാലെ യു.കെ വിമാനങ്ങളുടെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

Read More »

മക്കളുടെ പെരുമാറ്റം മോശം; സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതിവെച്ചു

തന്നോടുള്ള മക്കളുടെ പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഓം നാരായണ വര്‍മ്മ പറഞ്ഞു.

Read More »

ഓഹരി വില്‍പനയില്‍ ക്രമക്കേട്; മുകേഷ് അംബാനിക്ക് 70 കോടി രൂപ പിഴ

2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ പറയുന്നത്.

Read More »

ഹൃദയാഘാതം; സൗരവ് ഗാംഗുലി ആശുപത്രിയില്‍

  കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടെയെന്ന് മമത ബാനര്‍ജി

Read More »

2021ല്‍ ഓഹരി വിപണിയുടെ കുതിപ്പ് എവിടെ വരെ?

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.

Read More »

ഒമാനില്‍ സ്വദേശികള്‍ക്കും സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായ പാക്കേജ്

ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും

Read More »

കോവിഡ് വാക്‌സിന്‍ രാജ്യമാകെ സൗജന്യം

ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടന്നു

Read More »