
ശമ്പള കുടിശിക നല്‍കിയില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും

സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും റമദാന് ടെന്റുകള്‍ക്ക് അനുമതിയില്ല

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സ്‌കൂളുകളില്‍ ഇ ലേണിംഗ് പഠനം തുടരും

ഇസ്രയേലിലെത്തിയ ഇദ്ദേഹത്തെ പ്രസിഡന്റ് റവന് റിവ്ലിന് സ്വീകരിച്ചു

ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്‌ച വെച്ചത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനവും ഉയര്‍ന്നു

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഈ നിയന്ത്രണം.

നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെയുള്ള കാലയളവിലേക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് വാക്സിനേഷന് സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

വിദ്യാര്‍ഥിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂര്‍ പോലീസ് അറിയിച്ചു.

സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.പി. രഘുവിനെയാണ് ഐശ്വര്യ നടപടി സ്വീകരിച്ചത്.

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ താരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ്സ് അക ഇളവ് ലഭിക്കും.

തമിഴ്‌നാട് മുളഗുമൂട് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ പുഷ് അപ് ചലഞ്ച്.

പോക്‌സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ വിചിത്ര പരാമര്‍ശം

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്ദേരി മെട്രോപോളിറ്റന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പോസ്റ്റല്‍ വോട്ടിനായി ഫോം 12-ഡിയില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സമ്മതിദായകന് അപേക്ഷ നല്‍കണം.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടേറിയേറ്റ്.

ക്സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്.

ചെറുകിട കര്‍ഷകരുടെ ഉന്നമനം കൂടി ലക്ഷ്യംവെച്ചുളള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

മോട്ടോര്‍ വാഹന പണിമുടക്ക് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിയത്.

ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകള്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്

കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഭിക്കുന്നത് യുഎസ്സില്‍ നിന്നാണ്

ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്കാരങ്ങള്‍ നേടി

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും സൂചന

ഒമ്പത് മാസം കൊണ്ട് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആയി ഉയര്‍ന്നു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം