
‘അങ്കിള്‍ജീ ഡല്‍ഹിയില്‍ വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും’;ഗവര്‍ണര്‍ക്കെതിരെ ബന്ധു നിയമന ആരോപണവുമായി മഹുവ മൊയ്ത്ര
ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം കൊല്‍ക്കത്ത: പോരുമുറുകിയ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ ബന്ധുനിയമന ആരോപണ വുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഗവര്‍ണര്‍ ജഗ്ദീപ്




























