
രോഗവ്യാപനം നിയന്ത്രിക്കാനായി, എന്നാല്‍ ആശ്വസിക്കാന്‍ സാഹചര്യമില്ല ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറഞ്ഞുതുടങ്ങി. രോഗവ്യാപനം നിയന്ത്രിക്കാനാ യെങ്കിലും പൂര്‍ണമായി ആശ്വസിക്കാനു ള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചതായി



























