Category: News

ഭര്‍ത്താവിനെ വകവരുത്തിയത് വിറക്മുട്ടി കൊണ്ട്, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു ; ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതക മാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോട ഭാര്യ അറസ്റ്റില്‍ മാള: ഭര്‍ത്താവിനെ വിറക് കഷ്ണംകൊണ്ട് അടിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിനെ കിടപ്പുമുറി യില്‍ മരിച്ച നിലയില്‍

Read More »

പ്ലസ് വണ്‍ മുന്നോക്ക സംവരണം 20,000 സീറ്റുകള്‍ ; പ്രവേശന നടപടികള്‍ തടസപ്പെട്ടു, അപേക്ഷകള്‍ 24 മുതല്‍ സ്വീകരിക്കും

സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തിയ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്വെയര്‍ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേ ശന നടപടികള്‍ 24ലേക്കു മാറ്റിയത് തിരുവനന്തപുരം

Read More »

സൈനിക യൂണിഫോമില്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ; പുലിവാല് പിടിച്ച് ബിജെപി കൗണ്‍സിലര്‍

തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആശാ നാഥാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സ്വാതന്ത്ര്യ ദിന ത്തില്‍ പുലിവാല് പിടിച്ചത് തിരുവനന്തപുരം : സൈനികന്റെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ബി.ജെ.പി കൗണ്‍സി ലര്‍ വിവാദ

Read More »

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിച്ച് അപകടം ; ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈ ക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു തൃശൂര്‍: പറന്നുവന്ന മയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു.

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 32,937 രോഗികള്‍; മരണം 417

54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്പിളു കളുടെ എണ്ണം 49,48,05,652 ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24

Read More »

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് പാര്‍ട്ടി വിട്ടു ; സോണിയ ഗാന്ധിക്ക് കത്ത് നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മുന്‍ കേന്ദ്രമന്ത്രി സന്തോ ഷ് മോഹന്‍ ദേബിന്റെ മകളാണ്. ജീവിതത്തില്‍ പുതി യ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററില്‍ കുറിച്ചു ന്യൂഡല്‍ഹി: അഖിലേന്ത്യാ മഹിളാ

Read More »

യുവാവ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു, പെണ്‍കുട്ടി നിരസിച്ചു ; പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച തിനെ ചൊല്ലി വിദ്യാര്‍ഥിനിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കത്തിയെടുത്ത് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു ഹൈദരാബാദ്: പട്ടാപ്പകല്‍ മൂന്നാം വര്‍ഷ

Read More »

സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ; സിനിമ കലാസംവിധായകന്‍ മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു മലപ്പുറം : സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് സിനിമ കലാസംവിധായകന്‍

Read More »

ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത് തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കാറിനകത്ത് തീക്കൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു മൈസൂരു:

Read More »

സ്പെയര്‍ ടയറിന് വലിപ്പ വ്യത്യാസം ; വാഹന നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങള്‍ വാ ഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്ഷോപ്പ് ഇല്ലെങ്കില്‍ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവു മെന്നും ഉപഭോക്തൃ ഫോറം വ്യക്തമാക്കി കാസര്‍ക്കോട്: പുതുതായി വാങ്ങിയ കാറിന് വലിപ്പ വ്യത്യാസമുള്ള

Read More »

ദലിതര്‍ക്കെതിരെ ജാതി അധിക്ഷേപം, അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയി ; തമിഴ്‌നടി ആലപ്പുഴയില്‍ അറസ്റ്റിലായി

ജാതി അധിക്ഷേപം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നടിയും മോഡ ലുമായ മീര മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. പ്രശസ്ത യൂട്യൂബര്‍ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാ ര്യ റിസോര്‍ട്ടിലെത്തിയാണ് ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്

Read More »

ദേശീയ പതാക ആദ്യം തലതിരിച്ച് ഉയര്‍ത്തി, അബദ്ധം മനസിലാക്കി തിരിച്ചെടുത്ത് വീണ്ടും ഉയര്‍ത്തി ; കെ സുരേന്ദ്രന്‍ വിവാദത്തില്‍

ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തവെയാണ് ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അബദ്ധം പറ്റിയത്. അബദ്ധം മനസിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയര്‍ത്തുകയും ചെയ്തു തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തില്‍

Read More »

രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് നാലുദിവസം കഴിഞ്ഞ് ; വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച

ഐസിയുവില്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ മരിച്ച വിവരം ബ ന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്.ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചി ല്ലെന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം ആലപ്പുഴ : വണ്ടാനം

Read More »

രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കോവിഡ്, 493 മരണം; പ്രതിദിന കേസുകളില്‍ കേരളം തന്നെ മുന്നില്‍

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 19,451 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത്

Read More »

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കും, സാമ്പത്തിക സമത്വം സര്‍ക്കാരിന്റെ ലക്ഷ്യം : പിണറായി വിജയന്‍

ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന് ആത്മപരിശോധിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്ന തെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വി ജയന്‍

Read More »

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തു മെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തി ക്കുമെന്നും അദ്ദേഹം

Read More »

പട്ടാപ്പകല്‍ യുവതിയെ വീടിന്റെ ഭിത്തിയില്‍ ചാരി നിര്‍ത്തി ; കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ കവര്‍ന്നു

  ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തല ക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത് ചേര്‍ത്തല: യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം

Read More »

നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ വെബ് സീരീസാകുന്നു ; ‘ഞാന്‍ ലൈംഗികത്തൊഴിലാളി’ സിനിമയാക്കില്ല

‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവ രോടും അഭ്യ

Read More »

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ; പുതിയ സമയക്രമം

22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ്. കൊച്ചി: പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാന

Read More »

ആളൊഴിഞ്ഞ വീട്ടില്‍ വന്‍ കവര്‍ച്ച ; 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയിലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത് തിരുവനന്തപുരം: കരകുളത്ത് ആളൊഴിഞ്ഞ

Read More »

വാരിയംകുന്നന്‍ ആദ്യ താലിബാന്‍ നേതാവ്, സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തം : എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം

വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാ ണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെ ന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹ ള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു കണ്ണൂര്‍: സ്വാതന്ത്ര്യ

Read More »

‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’: വയനാട്ടിലെ എസ്റ്റേറ്റില്‍ മാവോവാദികളുടെ പോസ്റ്റര്‍

രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. കമ്പമല എസ്റ്റേ റ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെ ടുന്നുണ്ട് വയനാട് : 75 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാണമെന്ന മുദ്രാവാക്യവുമായി വയനാട്ടില്‍ മാവോവാദികളുടെ പോസ്റ്റര്‍.

Read More »

ആക്കുളത്ത് ലുലു മാള്‍ കയ്യേറ്റം നടത്തിയിട്ടില്ല, പാരിസ്ഥിതിക തീരപരിപാലന ചട്ടങ്ങളും ലംഘിച്ചിട്ടില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരുവിധ കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതാ യും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത് കൊച്ചി : പരിസ്ഥിതി

Read More »

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി, അന്വേഷണം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ

Read More »

ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന് യുവതി ; നിയമസാധുതയില്ലെന്ന് കോടതി

കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത് മുംബൈ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ

Read More »

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു ; 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ആയിരം രൂപ

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് ജോലികളില്‍ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്ക വര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്ര ഖ്യാപിച്ചു. 75 തൊഴില്‍ ദിനം

Read More »

വാട്ടര്‍ മെട്രോ ബോട്ട് കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ ; ആദ്യ സര്‍വീസ് വൈറ്റില-കാക്കനാട് റൂട്ടില്‍

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം. കൊച്ചി :

Read More »

ഭര്‍ത്താവിനോട് പിണങ്ങി നാട്‌വിട്ടു ; യുവതി ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത് കോഴിക്കോട്: ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങി.

Read More »

വാഹന ഉടമകള്‍ക്ക് ആശ്വാസം ; പെട്രോള്‍ വില കുറച്ച് തമിഴ്‌നാട്, ലിറ്ററിന് മൂന്നുരൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം

സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കു ന്ന വരുമാനത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമുണ്ടാകും ചെന്നൈ: വാഹന

Read More »

അംഗനവാടി ടീച്ചറുടെ അക്കൗണ്ടില്‍ 80 ലക്ഷം ; അറിഞ്ഞത് നോട്ടീസ് കിട്ടിയപ്പോള്‍, എ.ആര്‍ നഗര്‍ തട്ടിപ്പിലെ കൂടുതല്‍ തിരിമറികള്‍ പുറത്ത്

കണ്ണമംഗലം സ്വദേശിയായ അംഗനവാടി ടീച്ചറുടെ അക്കൗണ്ട് വഴി മാറിയത് എണ്‍പത് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് ടീച്ചര്‍ അറിഞ്ഞത് തന്നെ മലപ്പുറം : എ.ആര്‍ നഗര്‍

Read More »

‘സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല’ ; ‘ഈശോ’യുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി തള്ളി

നടന്‍ ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശ നാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോ സിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്

Read More »