പട്ടാപ്പകല്‍ യുവതിയെ വീടിന്റെ ഭിത്തിയില്‍ ചാരി നിര്‍ത്തി ; കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ കവര്‍ന്നു

kavarcha new

ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തല ക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്

ചേര്‍ത്തല: യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തലക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

Also read:  പ്രവാചക നിന്ദയാരോപിച്ച് തെരുവില്‍ കലാപം; റാഞ്ചിയില്‍ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

അപ്രതീക്ഷിതമായി ഗേറ്റ് തുറന്നു വീട്ടിലേക്കു ഒരാള്‍ കയറിയത്. കറുത്ത പാന്റും നീല ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ശരീരമുള്ളയാള്‍ മാസ്‌കും ധരി ച്ചിരുന്നു. സ്വീകരണമുറിയില്‍ ഇരിക്കുകയായി രുന്ന അനന്തലക്ഷ്മിക്കു നേരെ കത്തിവീശി ഇയാള്‍ ഭീഷണി മുഴക്കിയ ശേഷം യുവതിയെ ഭിത്തി യില്‍ ചാരി നിര്‍ത്തി. തുടര്‍ന്ന് കത്തികാട്ടി കിടപ്പുമുറിയിലെത്തിച്ച ശേഷം അലമാര തുറക്കാനാ വശ്യപ്പെട്ടു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ട ശേഷം അക്രമി കുട്ടിയെകൊണ്ടു ലോക്കറി ന്റെ താക്കോലെടുപ്പിച്ച ശേഷം ലോക്കര്‍ തുറന്ന് നാലുപവന്‍ വരുന്ന മാലകൈക്കലാക്കുകയായിരു ന്നു.തിരികെ പുറത്തേക്കു നടക്കുമ്പോള്‍ മോഷ്ടവിന്റെ കൈകളില്‍ നിന്നും മാലപിടിച്ചുവാങ്ങാന്‍ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗംമാത്രമാണ് കിട്ടിയത്. ബാക്കിഭാഗവുമായി ഇയാള്‍ കടന്നു.

Also read:  കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്ത്;ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്

അപ്രതീക്ഷിതമായ അക്രമത്തില്‍ ഭയന്നുപോയതിനാല്‍ ഒച്ചവെക്കാന്‍ പോലുമായില്ലെന്നു ബി.ബി.എ വിദ്യാര്‍ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു. കുളികഴിഞ്ഞ് അമ്മുമ്മയെത്തുമ്പോഴേക്കും മോഷ്ടാവു കടന്നിരുന്നു. ഇതിനുശേഷമാണ് അമ്മുമ്മയോടു വിവരങ്ങള്‍ പറഞ്ഞതും സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.

Also read:  യു.​​എ​​ൻ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​ൻ സ​​ഹ​​ക​​ര​​ണം ശ​​ക്ത​മാ​ക്കു​മെ​ന്ന് വി​​ദേ​​ശ​​കാ​​ര്യ മന്ത്രാലയം.!

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES