Category: News

‘ ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ബജറ്റ് , പ്രവാസി നിക്ഷേപങ്ങള്‍ക്ക് സാധ്യതയേറും ‘

കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍ മനോഹര വര്‍മ്മ ദുബായ് 

Read More »

കെഎസ്ആര്‍ടിസി ബസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞില്ല

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവന ന്തപുരം ഈഞ്ചക്ക ല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം കണ്ടെ ത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍

Read More »

ആദ്യരാത്രിയില്‍ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി ; യുവാവിനെ ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും പൊലിസ് പൊക്കി

ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാ വ് അറസ്റ്റില്‍.നവവധുവിനൊപ്പം ആദ്യരാത്രിയില്‍ കഴിഞ്ഞ ശേഷം മുങ്ങിയ കായംകു ളം തെക്കേടത്ത് തറയില്‍ അസ്ഹറുദ്ദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത് പത്തനംതിട്ട : ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച്

Read More »

കര്‍ഷകര്‍ക്ക് നേരിട്ട് താങ്ങുവില ; 2.37 ലക്ഷം കോടി രൂപ വകയിരുത്തി, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കു ന്ന തിനായി 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ്

Read More »

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി ; തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കം, കൂടുതല്‍ സമയം അനുവദിക്കാനാവില്ല 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വി ചാരണ കോടതി ഉ ത്തരവ്. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നല്‍ക

Read More »

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്ത യുവാവിന്റെ മരണം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

2020 ഓഗസ്റ്റ് 30നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം റോഡ പടകത്തിലാണ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ പൊലീ സ് കേസ് അവസാനിപ്പിച്ചിരുന്നു കൊച്ചി : നടന്‍ ദിലീപിന്റെ മൊബൈല്‍

Read More »

ആലപ്പുഴയില്‍ അമ്മയും രണ്ട് പെണ്‍മക്കളും കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കിഴ ക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന, മക്ക ളായ ശശികല, മീനു എന്നിവരെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Read More »

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ട് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാ ന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ ആണ് കൊല്ലപ്പെട്ടത്.  ഇന്നലെ അര്‍ദ്ധരാ ത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ

Read More »

കേന്ദ്ര ബജറ്റ് ഇന്ന് ; ആദായ നികുതിയിളവിനും ജനപ്രിയ ബജറ്റിനും സാധ്യത

ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. സ്വ തന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കു ന്നത് ന്യൂഡല്‍ഹി : ധനമന്ത്രി

Read More »

2023 ജൂണ്‍ ഒന്നുമുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തും-യുഎഇ ധനകാര്യ മന്ത്രാലയം

വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ

Read More »

മുഖ്യമന്ത്രിയും യുഎഇ സാമ്പത്തിക കാര്യ മന്ത്രിയും ചര്‍ച്ച നടത്തി

കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി യുഎഇ സാമ്പത്തിക കാര്യ മന്ത്രിയെ ധരിപ്പിച്ചു ദുബായ് : യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുബിന്‍ തൗഖ് അല്‍ മാരിയുമായി കേരളത്തിലെ

Read More »

പ്രതിരോധ രംഗത്ത് യുഎഇ-ഇസ്രയേല്‍ സഹകരണത്തിന് തുടക്കം

യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്‌ ഹെര്‍സോഗും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : തങ്ങള്‍ക്ക് നേരേ

Read More »

വാവാ സുരേഷിന്റെ നില അതീവ ഗുരുതരം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി, ചികിത്സയ്ക്കായി പ്രത്യേക സംഘം

മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരു തരം. വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  കോട്ടയം : മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ

Read More »

സ്വര്‍ണവില കുറഞ്ഞു ; ഒരു പവന്റെ വില 35,920 രൂപ, അഞ്ചുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

സ്വര്‍ണവില കുറഞ്ഞു ഒരു പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപ യാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില യില്‍ 10 രൂപയുടെ

Read More »

കുവൈത്ത് : കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രാജ്യത്തെ നാലു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കാണ് 21 ദിവസത്തെ ഇടവേളകളില്‍ കുത്തിവെപ്പുകള്‍ നല്‍കുക കുവൈത്ത് സിറ്റി :  രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയ്ക്കുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി ആരോഗ്യ മന്ത്രാലയം

Read More »

എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ്‌ ഖത്തറില്‍

വിദേശ സര്‍വ്വകലാശാലകള്‍ക്ക് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം നല്‍കുന്ന അനുമതിയെ തുടര്‍ന്നാണ് എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ് ആരംഭിക്കുന്നത് ദോഹ  : ഖത്തര്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് എംജി സര്‍വ്വകലാശാല തങ്ങളുടെ ഓഫ്‌ഷോര്‍ ക്യാംപസ്

Read More »

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത

Read More »

ട്രക്കിങിനിടെ കാല്‍ വഴുതി 600 അടി താഴ്ചയിലേക്ക് വീണു ; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം

മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂപോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാ രുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത് അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന്

Read More »

അറബ് മേഖലയില്‍ വിദേശ നിക്ഷേപം ; യുഎഇ ഒന്നാമത്, ലോകത്ത് മൂന്നാമത്

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം  നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ദുബായ് മുന്നേറ്റം തുടരുന്നു. 2021

Read More »

ചരിത്രമെഴുതി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി നദാല്‍ ; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്

Read More »

ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് ; മലയാളി യുവാവ് ഗിന്നസ് ബുക്കില്‍

മുപ്പത് അടി ഉയരത്തിലും അറുപത് അടി നീളത്തിലും ഒരുക്കിയ വലിയ ക്യാന്‍വാസിലാണ് ഓയില്‍ പെയിന്റിങ്. സഹായികളില്ലാതെ ഒറ്റയ്ക്ക് വരച്ച ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് എന്ന റെക്കോര്‍ഡാണ് സരണ്‍ സ്വന്തമാക്കിയത്. അബുദാബി : മലയാളിയായ

Read More »

സ്വകാര്യ ബസില്‍ മയക്കു മരുന്നു കടത്തല്‍ ; വാളയാറില്‍ എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നട ത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടി യത് പാലക്കാട്: വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍. എറണാകുളം ചേരാനെ

Read More »

പരീക്ഷാ ഫീസടയ്ക്കാന്‍ പണമില്ല ; പാലക്കാട് വിദ്യാര്‍ത്ഥിനി വീട്ടിനുളളില്‍ തൂങ്ങിമരിച്ചു

പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയി ല്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്‌മണ്യന്‍- ദേവ കി ദമ്പതികളുടെ മകള്‍ ബീന(20) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പാലക്കാട് എംഇഎസ് വിമന്‍സ്

Read More »

സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ ; സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ത്ത് ഇപ്പോള്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസി ച്ചു. ലോകായുക്ത വിഷയത്തില്‍ മു ഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നി ത്തല ആലപ്പുഴ:

Read More »

ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകം ; ജ്യൂസില്‍ വിഷം കലര്‍ത്തി യുവതിയെ കൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍

മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവ സ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും  ഗര്‍ഭസ്ഥ ശിശുവിന്റേയും മരണമാ ണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്

Read More »

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായിയില്‍, ഫെബ്രു, നാലിന് എക്‌സ്‌പോ സന്ദര്‍ശിക്കും

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും വഴി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചു ദുബായ് : യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍

Read More »

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, നാലായിരത്തില്‍ താഴേ

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 8931 ആയി. റിയാദ്  : സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെ രേഖപ്പെടുത്തി. ശനിയാഴ്ച 3,913 പുതിയ

Read More »

യുവതിയുടെ പൂച്ചക്കുട്ടികളെ തല്ലിക്കൊന്നു ; അയല്‍വാസി അറസ്റ്റില്‍

യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്ന ത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന

Read More »

ഒമാനിലെ ജനസംഖ്യ 45 ലക്ഷം, പ്രവാസികള്‍ 17 ലക്ഷം ; പ്രവാസികളില്‍ ഒന്നാമത് ബംഗ്ലാദേശികള്‍, ഇന്ത്യക്കാര്‍ രണ്ടാമത്‌

ഒമാനിലെ ജനസംഖ്യയില്‍ 1.04 ശതമാനത്തിന്റെ വര്‍ദ്ധനവ്. ജനസംഖ്യയില്‍ 38.06 ശതമാനം പ്രവാസികള്‍ മസ്‌കത്ത്  : ഗള്‍ഫ് രാജ്യമായ ഒമാനിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം ആകെ ജനസംഖ്യ 1.04 ശതമാനം

Read More »

എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ; എം ജി സര്‍വകലാശാല ജീവനക്കാരി വിജിലന്‍സ് പിടിയില്‍

എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാ ശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് പിടിയിലായത് കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം ജി

Read More »

കടലില്‍ അകപ്പെട്ട ആഡംബര ബോട്ടില്‍ നിന്ന് യാത്രാക്കാരെ ദുബായ് പോലീസ് രക്ഷപ്പെടുത്തി

യന്ത്രത്തകരാറുമൂലം കടലില്‍ അകപ്പെട്ട ബോട്ടിലെ സ്ത്രീകളടക്കമുള്ളവരെയാണ് ദുബായ് പോലീസ് രക്ഷപ്പെടുത്തിയത്. ദുബായ് : പാം ജൂമൈറയ്ക്ക് സമീപം ഉല്ലാസ സവാരി നടത്തുകയായിരുന്ന കുടംബം ബോട്ടിന്റെ യന്ത്ര തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം കടലില്‍ അകപ്പെട്ടു. ശക്തമായ

Read More »

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം ; ഡോക്ടര്‍മാരുമായി സംവദിക്കുന്നതിന് വാട്സാപ്പ് ഗ്രൂപ്പ്

കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവന ന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാ

Read More »