Category: News

സമ്പന്നര്‍ക്കു വേണ്ടി സാധാരണക്കാരെ പൊറുതി മുട്ടിക്കുന്ന ബഡ്ജറ്റ്

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാ യിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരു ന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാസത്തിനു പകരം ജീവിതം കൂടുതല്‍ ദുരിതപൂ ര്‍ണമാക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര

Read More »

അനധികൃത മദ്യ വിതരണം -രണ്ട് പ്രവാസികള്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 400 കുപ്പികള്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്. കുവൈത്ത് സിറ്റി :  അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,

Read More »

ഒമാനിലെ പുതിയ തുറുമുഖം ദുഖുമിലെ ആദ്യ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം

മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന തുറുമുഖമായി മാറുമെന്ന് കരുതുന്ന ദുഖും തുറുമുഖത്തിലെ ആദ്യ ടെര്‍മിനല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040 പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ ദുഖും തുറുമുഖത്തിന്റെ സുപ്രധാന ടെര്‍മിനലായ അസ്യാദ്

Read More »

കോവിഡ് : എയര്‍ ഇന്ത്യയും ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒഴിവാക്കി. ഇന്ത്യയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ദുബായ്  : ഇന്‍ഡിഗോ, ഗോഎയര്‍, സ്‌പൈസ് ജെറ്റ്

Read More »

മൂന്നാം ട്വന്റി 20യില്‍ വിന്‍ഡീസിനെ 17 റണ്ണിന് തകര്‍ത്ത് ഇന്ത്യ ; ഏഴ് സിക്സുകള്‍, കത്തിക്കയറി സൂര്യകുമാര്‍ യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ്

Read More »

എലിസബത്ത് രാജ്ഞിക്ക് കോവിഡ് ; ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാ ജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം കുറിപ്പില്‍ വ്യക്തമാക്കി ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ്

Read More »

ഐഐടി യുഎഇയിലും, ബിടെകും പിഎച്ച്ഡിയുമുള്‍പ്പടെ കോഴ്‌സുകള്‍

പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇന്ത്യയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനം യുഎഇയില്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. ദുബായ് : പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം

Read More »

ഇന്ത്യന്‍ എംബസിയുടെ നമസ്‌തേ കുവൈത്ത് വാരാഘോഷത്തിന് ഇന്ന് തുടക്കം

ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും കുവൈത്ത് ദേശീയ ദിനാഘോഷവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമാണിത് കുവൈത്ത് സിറ്റി  : ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈത്ത് എന്ന പേരില്‍

Read More »

നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

ബാലുശേരി ഇയ്യാട് ഭര്‍തൃവീട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെ ത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More »

സൗദിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വനിതകളുടെ തള്ളിക്കയറ്റം ; 30 ഒഴിവുകളിലേക്ക് കാല്‍ ലക്ഷം അപേക്ഷകര്‍

മക്കയില്‍ നിന്ന് മദീനയിലേക്കുള്ള റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ അപേക്ഷ ക്ഷണിച്ച പ്പോഴാണ് വനിതാ ഉദ്യോഗാര്‍ത്ഥിള്‍ കൂട്ടത്തോടെ എത്തിയത്.  റിയാദ്  : വിശുദ്ധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസിലേക്കായി വനിതാ ഡ്രൈവര്‍മാരെ

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 790, ആയിരത്തില്‍ താഴെ എത്തുന്നത് രണ്ട് മാസത്തിനു ശേഷം

ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണി ഒഴിയുന്നതായി സൂചന. പ്രതിദിന കേസുകളില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ഇതാദ്യമായാണ് ആയിരത്തില്‍ താഴെ എത്തുന്നത്. ദുബായ് : ജനുവരി ആദ്യവാരത്തോടെ ഉയര്‍ന്നു വന്ന പ്രതിദിന കോവിഡ്

Read More »

‘ഒരുത്തി’വീട്ടമ്മയുടെ അതിജീവനകഥ ; പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ തിരിച്ചുവരുന്നു

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന ‘ഒരുത്തി’ മാര്‍ച്ച് 11ന് തിയേറ്ററിലെത്തും പി ആര്‍ സുമേരന്‍ വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത്

Read More »

ഇത്തിഹാദ് റെയില്‍ : ചരക്കു തീവണ്ടിമാത്രമല്ല, യാത്രാസര്‍വ്വീസും തുടങ്ങും

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി അബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത

Read More »

‘എല്ലാം മുന്‍ കേന്ദ്ര മന്ത്രിയുടെ ജല്‍പ്പനം’; സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ് ഡയറക്ടര്‍

സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. സ്വപ്നയെ പിരി ച്ചുവിടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി തൊടുപുഴ : സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ഹൈറേഞ്ച്

Read More »

വിസ്മയ കാഴ്ചകള്‍ക്ക് തുടക്കം, മ്യൂസിയം ഓഫ് ഫ്യുചറില്‍ ‘ സ്‌പേസ് ഷിപ്പ് ‘ ഇറങ്ങുന്ന വീഡിയോ വൈറല്‍

റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ

Read More »

വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി ; കൊലപാതകം ഒളിവില്‍ കഴിയുന്നതിനിടെ

വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാ ണ് തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ : വരാപ്പുഴ

Read More »

ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന്

Read More »

കുവൈത്ത്: പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാകുന്നില്ല , രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയും ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമദ് അല്‍ മന്‍സൂര്‍ എന്നിവരാണ് രാജിവെച്ചത്. കുവൈത്ത് സിറ്റി :  പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കുവൈത്ത്

Read More »

ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചത് സങ്കടകരം -കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത് കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുവൈത്ത് ഇന്ത്യന്‍

Read More »

സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് ; പ്രവാസികളുടെ അവസരവും ജോലിയും നഷ്ടപ്പെടാന്‍ സാധ്യത

വിഷന്‍ 2030  പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പി ലാക്കുമെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലു ല ക്ഷം സ്വദേശി യുവാക്കള്‍ക്ക് പുതിയതായി ജോലി ലഭിച്ചുവെന്ന് സൗദി

Read More »

വിസ് എയര്‍ അബുദാബിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് 25 ശതമാനം നിരക്ക് കുറച്ചു

അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ് എയര്‍ തങ്ങളുടെ എല്ലാ സെക്ടറുകളിലേക്കുമുള്ള നിരക്ക്

Read More »

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, പൊലീസുകാരനെ അധിക്ഷേപിച്ചു ; നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പൊലീസിനെ അധിക്ഷേ പിച്ച നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍. ജുഹു പൊലീസാണ് കേസില്‍ നടിയെ അറസ്റ്റ് ചെ യ്തത്. മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പൊലീസിനെ അധിക്ഷേപിച്ച

Read More »

വധഗൂഢാലോചനക്കേസ് : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി, ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈ ക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍

Read More »
പ്രതീകാത്മക ചിത്രം

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കുട്ടി ഡ്രൈവറുടെ കറക്കം, കൈകാണിച്ചിട്ടും നിര്‍ത്തിയില്ല ; വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി റൈഡര്‍ പിടിയില്‍. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമ ശ്ശേരി സ്വദേശിയായ കുട്ടി റൈഡര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍

Read More »

കിഴക്കമ്പലത്ത് സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥ യില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ട്വന്റി 20 പ്രവര്‍ത്തകന്‍ കിഴക്കമ്പലം സ്വദേശി ദീപുവാണ് (37) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത് കൊച്ചി: കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ

Read More »

ചെല്ലാനത്ത് സുരക്ഷയുടെ വന്‍മതില്‍ ഒരുങ്ങുന്നു ; കടലേറ്റം തടയാന്‍ ഒന്നേകാല്‍ ലക്ഷം ടെട്രാപോഡുകള്‍

കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരു ങ്ങുന്നു. 2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. മുംബൈ മറൈന്‍ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപി

Read More »

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സൗദി പൗരന്‍മാര്‍ക്ക് വിലക്ക്

കോവിഡ് രോഗ വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി പൗരന്‍മാര്‍ക്ക് വിലക്ക് റിയാദ്  : ഇന്ത്യയടക്കമുള്ള ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി വിദേശ മന്ത്രാലയം തങ്ങളുടെ പൗരന്‍മാര്‍ക്ക്

Read More »

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവുണ്ടാകുമെന്ന് സൂചന

ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നികുതി ഇളവുകള്‍ ഉണ്ടാകും, ഇതില്‍ സ്വര്‍ണം ഉള്‍പ്പെടുമെന്നാണ് സൂചന അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ളു വസ്തുക്കള്‍ക്ക്

Read More »

ഇന്ത്യയും യുഎഇയും വ്യാപാര-നിക്ഷേപ കരാറില്‍ ഒപ്പുവെയ്ക്കുന്നു

വെളളിയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ സായുധ സേന ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അല്‍ നഹിയാനും കരാറില്‍ ഒപ്പുവെയ്ക്കുക അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍

Read More »

യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് ചില വിമാന കമ്പനികള്‍ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി

വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് മാത്രം കാണിച്ചാല്‍ ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ലെന്ന് ചില വിമാനക്കമ്പനികളുടെ അറിയിപ്പില്‍

Read More »

‘പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നത് ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല, ഗവര്‍ണറുടേത് നാലാംകിട നിലപാട് ; രൂക്ഷ വിമര്‍ശനവുമായി എം എം മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ മന്ത്രി എം എം മണി എംഎല്‍എ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് അന്തസ് നഷ്ടമായേനെയെന്നും എം എം മണി വിമര്‍ശിച്ചു തിരുവനന്തപുരം:

Read More »

ഭിന്നലിംഗക്കാരെ വസ്ത്രധാരണത്തിന്റെ പേരില്‍ ശിക്ഷിക്കുന്ന നിയമം കുവൈത്ത് റദ്ദാക്കി

കുവൈത്തിലെ ഭരണഘടനാ കോടതിയുടേതാണ് തീരുമാനം. നടപടിയെ സ്വാഗതം ചെയ്ത് ആനംസ്റ്റി ഇന്റര്‍നാഷണല്‍ കുവൈത്ത് സിറ്റി :  എതിര്‍ലിംഗക്കാരുടെ വസ്ത്രധാരണ രീതി അനുകരിക്കുന്നത് കുറ്റകൃത്യവും ശിക്ഷാര്‍ഹവുമായി പരിഗണിക്കുന്ന നിയമം റദ്ദ് ചെയ്ത് കുവൈത്ത് ഭരണഘടനാ കോടതി.

Read More »