Category: India

വിമാനാപകടം ;ഉന്നത സംഘം കരിപ്പൂരിലേക്ക്

  കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും

Read More »

എയര്‍പോര്‍ട്ട് അതോറിറ്റി ദുരിതാശ്വാസ സംഘം കരിപ്പൂരിലേക്ക്

  ന്യൂഡല്‍ഹി: വിമാനദുരന്തം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെത്തുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘത്തെയാണ് കരിപ്പൂരിലേക്ക് അയച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്

Read More »

കരിപ്പൂർ അപകടം; പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. https://docs.google.com/spreadsheets/d/1rJXwT9m4A9u4MW32plfhRgu4o2u0eHPH7nHEOIeBF0c/htmlview?usp=drivesdk&pru=AAABc-41IGQ*7ulZWoMXEpt0EgMOksyaNA

Read More »

ആദ്യത്തെ ശ്രമം പരാജയപ്പെട്ടു ;രണ്ടാമത്തെ ലാൻഡിങ്ങിൽ അപകടം

[vc_row][vc_column][vc_column_text]കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിന്റെ ആദ്യ ലാൻഡിംഗ് ശ്രമം , കനത്ത മഴയും, വെളിച്ചക്കുറവും മൂലം പരാജയപ്പെട്ടിരുന്നു. ആദ്യത്തെ ലാൻഡിംഗ് പരാജയപ്പെട്ടപെട്ടപ്പോൾ രണ്ടാമത്തെ ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . മിടുക്കനായ പൈലറ്റ്

Read More »

വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട്

വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട് , ഇതുവരെ പത്തൊൻപതു പേരുടെ മരണമാണ് സ്ഥിരീകരിച്ചതു . മരണ സംഖ്യാ കൂടാനാണ് സാധ്യത എന്നാണാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മരിച്ചവരിൽ

Read More »

ക്യാപ്റ്റൻ സേഥി : 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്

അപകടത്തിൽ പെട്ട എയർ ഇന്ത്യാ വിമാനം പറത്തിയ ക്യാപ്ടൻ സേഥി, ഏറെ പരിചയ സമ്പത്തുള്ള പൈലറ്റായിരുന്നു. 30 വർഷത്തെ നീണ്ട പറപ്പിക്കൽ ജോലിയിൽ ഇതാദ്യമായിട്ടാണ് ഒരപകടം സേഥി നേരിട്ടത്. അത് മരണത്തിൽ കലാശിക്കുകയും ചെയ്തു.

Read More »

ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

  ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി

Read More »

നിഫ്റ്റി 11,200ന് മുകളില്‍ പിടിച്ചുനിന്നു

ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

Read More »

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിരിച്ചുവിടാനൊരുങ്ങി ജമ്മു കശ്മീര്‍; പട്ടികയിലുള്ളത് ആയിരത്തോളം പേര്‍

നിയമവീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു.

Read More »

പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വിദേശ ഭാഷകള്‍ പഠിക്കണമെന്ന് സർക്കാർ

  പാര്‍ലമെന്റ് ഓഫീസര്‍മാര്‍ക്കായി വിദേശ ഭാഷകളിലും ഷെഡ്യൂള്‍ ചെയ്ത ഇന്ത്യന്‍ ഭാഷകളിലും അടിസ്ഥാന പഠന കോഴ്സുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പഠന കാലാവധി മൂന്ന് മാസമാണ്. ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍,

Read More »

കോൺഗ്രസ് മറ്റൊരു ബി.ജെ.പി ആകരുത് – മണിശങ്കരയ്യർ

  തെരഞ്ഞെടുപ്പ്‌ നേട്ടം പ്രതീക്ഷിച്ച്‌ മതനിരപേക്ഷത ബലികൊടുക്കരുതെന്ന്‌ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ്‌ മണിശങ്കർ അയ്യർ. ബിജെപിയുടെ ‘വിളറിയ പതിപ്പായി‌’ കോൺഗ്രസ്‌ പ്രസക്തി തെളിയിക്കേണ്ടതില്ല. ‘ആരാണ്‌ കൂടുതൽ ഹിന്ദു‌’ എന്നതിലല്ല ബിജെപിയോട്‌ മത്സരിക്കേണ്ടത്‌– ‘ദി

Read More »

രാജ്യത്തെ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും; മാറ്റം ശുഭസൂചകം : റിസർവ് ബാങ്ക് 

റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപോ

Read More »

രാജ്യത്തെ കോവിഡ്  മുക്തിനിരക്ക് 67.62% ആയി ഉയര്‍ന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കോവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ, സുഖം പ്രാപിച്ചവരും

Read More »

സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.76 വയസായിരുന്നു.1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ്

Read More »

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്.

Read More »

സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ശ്രീ സിമന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

Read More »

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല

  മുംബൈ: റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും മഹാമാരിയുടെ പ്രഭാവം സമ്പദ് വ്യവസ്ഥയില്‍

Read More »

ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണാറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുര്‍മുവിന്റെ രാജി.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 ക​ട​ന്നു; രോ​ഗി​ക​ള്‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത്

Read More »

കോവിഡിനും കോവിലിനും ഉപരാഷ്ട്രപതിയുടെ 10 ലക്ഷം രൂപ സംഭാവന

  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കോവിഡ് -19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരില്‍ പതിനായിരത്തിലധികം പോലീസുകാര്‍

ചികിത്സയില്‍ കഴിയുന്നവരില്‍ 50 ശതമാനവും മുംബൈ പോലീസ് സേനയില്‍ നിന്നുളളവരാണ്. നിലവില്‍ 1,859 പോലീസുകാരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്.

Read More »

സുശാന്ത് സിംഗിന്റെ മരണം: രാഷ്ട്രീയവത്കരിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് ആദിത്യ താക്കറെ

സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് തെളിവ് കൊണ്ടു വരൂ എന്ന് ഉദ്ദവ്താക്കറെ പ്രസ്താവന നടത്തിയിരുന്നു

Read More »

രാമന്‍ മനുഷ്യ നന്മയുടെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി

രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read More »

ബി.എസ്.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു

  പശ്ചിമബംഗാളില്‍ രണ്ട് ബി.എസ്എ.ഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ്

Read More »

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി അറിയിച്ചു

Read More »

രാമക്ഷേത്രത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു

Read More »