
ഇന്ത്യയിൽ പ്രതിദിനം എട്ട് ലക്ഷത്തിലധികം പരിശോധന ; ആകെ പരിശോധന 3.5 കോടിയിലധികം
2020 ജനുവരിയിൽ പൂനെയിലെ ഒരൊറ്റ ലാബിലൂടെ കോവിഡ് പരിശോധനക്ക് തുടക്കം ആരംഭിച്ച ഇന്ത്യ ഇന്ന് ആകെ 3.5 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിനം 8 ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നു. കഴിഞ്ഞ




























