
സ്ത്രീശാക്തീകരണം ശക്തമായി നടപ്പാക്കുന്ന രാജ്യം ഇന്ത്യ: യുഎന്നില്‍ സ്മൃതി ഇറാനിയുടെ അവകാശവാദം
ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സ്മൃതിയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകായണ്

ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സ്മൃതിയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകായണ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ഗാന്ധിജിയെ അനുസ്മരിച്ച് എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഈക്കാര്യം പറയുന്നത്.

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയിലെ പ്രവേശനത്തിനുളള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. ജൂലൈയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള

കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു

രാജ്യത്ത് വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

വരുമാനത്തിലുണ്ടായ വലിയ ഇടിവു മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ അദ്യ അഞ്ചുമാസത്തിനകം തന്നെ ധനകമ്മി 8.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ലോക്ക് ഡൗണ്‍ സമയത്ത് (മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ) ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഉടന്‍ പണം മടക്കിനല്‍കാന്‍ ഡിജിസിഎ ഏപ്രില്‍ 16 ന് ഉത്തരവിട്ടിരുന്നു.

ഒരോ 15 മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയതത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ

കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു

28 വര്‍ഷം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്

ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക് അവധിയാണ്.

താന്‍ ഒറ്റയ്ക്ക് പോകുമെന്നും ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും പോലീസിനോട് രാഹുല്‍ഗാന്ധി ചോദിച്ചു.

ഹത്രാസിലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നെട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനം ചികിത്സിച്ച ഡല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ

ഹത്രാസില്‍ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്

നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

1992 ഡിസംബര്‍ ആറിന് ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് രണ്ട് മാസം മുമ്പാണ് ചലച്ചിത്രകാരനായ ആനന്ദ് പട്‌വര്‍ധന്റെ പ്രശസ്‌തമായ `രാം കേ നാം’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. സംഭവിക്കാനിരുന്നത് കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി

ഇന്തോ-ജര്‍മന്‍ സഹകരണഫലമായി വികസിപ്പിച്ച നവീന മരുന്നാണ് വോക്‌സീല്‍ എന്നും ഇത് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സാ രീതിയെ മാറ്റിമറിക്കുകയും അവയവം മുറിച്ചു മാറ്റല്‍ തടയുകയും ചെയ്യുമെന്നും സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഡിര്‍ക് കൈസര്‍ പറഞ്ഞു.

തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ് ശങ്കര്‍. 1960 കളിലാണ് വേതാളത്തെ ചുമലിലേറ്റി കൂര്‍ത്തവാളുമായി ചുടലക്കാട്ടിലൂടെ പോകുന്ന വിക്രമാദിത്യനെ തന്റെ വരയിലൂടെ പ്രശസ്തനാക്കിയത്.

മധ്യപ്രദേശ്: ഭാര്യയെ മർദ്ദിച്ച അഡിഷണൽ ഡയറക്ടർ ജനറൽ പൊലീസ് പുരുഷോത്തം ശർമ്മയെ സർവ്വീസിൽ നിന്ന് സസ്പെൻറു ചെയ്തു. ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ ചുമതലകളിൽ നിന്ന് എഡിജിപി

കോടതി വിധിക്ക് പിന്നാലെ ബാബറി മസ്ജിദ് കവര്‍ഫോട്ടോ ചലഞ്ചും തരംഗമായിരിക്കുകയാണ്

ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.

ഓഹരി സൂചികകളായ നിഫ്റ്റിയും സെ ന്സെക്സും അഞ്ച്-പത്ത് ശതമാനം തുട ര്‍ന്നും മുന്നേറാന്‍ സാധ്യതയുണ്ട്.

ബാബറി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്. അതേസമയം വിധിയെ സ്വാഗതം ചെയ്ത് വി.എച്ച്.പിയും കോടതി വിധി എല്ലാവരും അംഗീകരിക്കണെന്ന് ആര്‍.എസ്.എസു

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്

28 വര്‍ഷം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

കേസില്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.