Category: India

യുവാക്കള്‍ അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം: ഉപരാഷ്ട്രപതി

ഡോ. ശിവ താണുപിള്ള രചിച്ച ’40 ഇയേഴ്‌സ് വിത്ത് അബ്ദുല്‍ കലാം അണ്‍ ടോള്‍ഡ് സ്‌റ്റോറിസ്’ എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്ന ഡോ. കലാം, ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു

നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 13,200ലെ പ്രതിരോധം മറികടന്നെങ്കിലും അതിന്‌ താഴെയായാണ്‌ ക്ലോസ്‌ ചെയ്‌തത്‌. വ്യാപാരത്തിനിടെ നിഫ്‌റ്റി 100 പോയിന്റ്‌ ഇടിഞ്ഞു. അതേ സമയം നേട്ടത്തോടെ നിഫ്‌റ്റിക്ക്‌ ക്ലോസ്‌ ചെയ്യാന്‍ സാധിച്ചു. മെറ്റല്‍ ഓഹരികളും പൊതുമേഖലാ ബാങ്ക്‌ ഓഹരികളുമാണ്‌ ഇന്ന്‌ നേട്ടം ഉണ്ടാക്കിയത്‌. അതേ സമയം സ്വകാര്യ ബാങ്കുകള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.

Read More »

റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മുഖ്യാതിഥി ആയേക്കും

നവംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറ്‌സ് ജോണ്‍സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം.

Read More »

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞൊന്നും പരിഹാരമില്ല: കര്‍ഷകര്‍

അതേസമയം, നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.

Read More »
rajani

രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്; എല്ലാം മാറ്റണമെന്ന് നടന്‍

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു

Read More »

ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തി കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം: പ്രധാനമന്ത്രി

‘ആക്‌സസിബിള്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നമ്മുടെദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍, ആവിഷ്‌കരിച്ചിട്ടുണ്ട്’, പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More »

പട്ടേല്‍ പ്രതിമയുടെ ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്

ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന  ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ചുമത്തി

Read More »

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്; ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കും

ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് സംഘടന അറിയിച്ചു.

Read More »

പാരിസ് ഉടമ്പടി: ഉന്നത തല സമിതി രൂപീകരിച്ചു

14 മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടുള്ള സമിതി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നി രീക്ഷിക്കുകയും അവലോകനം ചെയ്യുകയും പാരീസ് ഉടമ്പടി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും

Read More »

ബുറെവി ചുഴലിക്കാറ്റ്: തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്

Read More »

ഗര്‍ഭിണിയായ അനുഷ്‌കയെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന കോഹ്ലി; ശിഷ്ടകാലം കിടപ്പില്‍ തന്നെയാകുമെന്ന് ഡോക്ടര്‍മാര്‍

എനിക്കും കൊഹ്!ലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്ബതികള്‍ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല.

Read More »

ചാഞ്ചാട്ടത്തിനിടയിലും നിഫ്‌റ്റി നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു

സെന്‍സെക്‌സ്‌ 37 പോയിന്റ്‌ ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി നാല്‌ പോയിന്റ്‌ ഉയര്‍ന്നു. സെന്‍സെക്‌സ്‌ 44618.04 പോയിന്റിലും നിഫ്‌റ്റി 13113.80 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നിഫ്‌റ്റി മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്‌ സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.09 ശതമാനം ഇടിഞ്ഞു.

Read More »

ലഹരിമരുന്ന് കേസ്: നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന് ജാമ്യം

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം ആരംഭിച്ചത്.

Read More »
burevi

ബുറെവി ചുഴലിക്കാറ്റ്: ഇന്ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും; അതീവ ജാഗ്രതാ നിര്‍ദേശം

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More »

കര്‍ഷകന്‍ ശത്രുവാകുമ്പോള്‍

അഖില്‍-ഡല്‍ഹി ‘കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍, ഞങ്ങള്‍ക്ക് കൊറോണയെ പേടിക്കണോ’… ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് കൊേേറാണ പ്രോട്ടോകോള്‍ പറഞ്ഞ് മടക്കാന്‍ നോക്കിയ പോലീസിനോടുള്ള കര്‍ഷകരുടെ ചോദ്യം വളരെ പ്രസക്തമാണ്. ഇത്

Read More »
gas-price

വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയില്‍ വര്‍ധനവ്

  ഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 54.50 രൂപയാണ് കൂട്ടിയത്. അതേസമയം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ

Read More »

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍

സിദ്ദിഖ് കാപ്പനെ പോലീസ് മര്‍ദ്ദിച്ചതായും മരുന്നുകള്‍ നിഷേധിച്ചതായും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു

Read More »

കെ.എസ്.എഫ്.ഇ റെയ്ഡ്; ഇടത് നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നാണ് സൂചന

Read More »

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

Read More »
hanuman-benniwal

കാര്‍ഷിക ബില്ലുകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടും; മുന്നറിയിപ്പുമായി ലോക് താന്ത്രിക് പാര്‍ട്ടി

കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ട്വിറ്ററിലൂടെ ബെനിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Read More »

കമ്പനികള്‍ ഓഹരി പണയപ്പെടുത്തുന്നത്‌ വര്‍ധിക്കുന്നു

  കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്‌. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ്‌ വായ്‌പക്കായി ഓഹരി പണയപ്പെടുത്തിയത്‌. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട്‌ ലക്ഷം കോടി രൂപ വരുമെന്നാണ്‌ കണ്ടെത്തിയത്‌.

Read More »

സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം; കോവിഡ് വ്യാപനം പ്രധാന ചര്‍ച്ച

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍ ക്ഷണമുണ്ട്. അതേസമയം കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും

Read More »