Category: India

കര്‍ഷകസമരം: രണ്ട് കോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

Read More »

വിവിധ ഇനം ചെലവുകള്‍ക്ക്‌ എങ്ങനെ പരിധി ഏര്‍പ്പെടുത്താം?

അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ്‌ വഴിവെക്കുകയെന്ന്‌ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്‌

Read More »

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് കുറക്കണം; സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

സിബിഎസ്ഇ ബോര്‍ഡിന്റേതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read More »

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍

റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.

Read More »

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരെയും വിവാഹം ചെയ്യാം, മതം മാറാം; ഇടപെടാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി.

Read More »

എടപ്പാടിക്കെതിരെ അഴിമതി ആരോപണവുമായി എം.കെ സ്റ്റാലിന്‍

തമിഴ്നാട് മന്ത്രിയായ എസ്പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു

Read More »

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷിമന്ത്രി

കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു.

Read More »

വിദ്വേഷ പരാമര്‍ശം; അര്‍ണബിന്റെ റിപ്പബ്ലിക് ഭാരതിന് 20,000 പിഴ ചുമത്തി യു.കെ

  ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരത് ടിവിക്ക് 20,000 പൗണ്ട് പിഴ ചുമത്തി യു.കെ. വിദ്വേഷ പ്രചരണം, വ്യക്തികള്‍, ഗ്രൂപ്പുകള്‍, മതങ്ങള്‍, അല്ലെങ്കില്‍ കമ്മ്യൂണിറ്റികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ അവഹേളിക്കുന്ന

Read More »

കര്‍ഷകര്‍ക്ക് ഹെഡ് മസാജ്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കബഡി താരങ്ങള്‍

ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു

Read More »

കൊറോണ സൂപ്പര്‍ സ്‌പ്രെഡായി; വകഭേദം കൂടുതല്‍ പേരില്‍ എത്തുന്ന സ്ഥിതിയില്‍

കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More »

മുംബൈ പബില്‍ റെയ്ഡ്: സുരേഷ് റെയ്‌നയും സൂസന്നെ ഖാനടക്കമുള്ളവര്‍ അറസ്റ്റില്‍

മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഡ്രാഗണ്‍ഫ്‌ളൈ ക്ലബിലാണ് റെയ്ഡ് നടന്നത്.കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നല്‍കി യുഎസ്

ഏറെ കഴിവ് പുലര്‍ത്തുന്ന രാജ്യതലവന്മാര്‍ക്കോ സര്‍ക്കാരിനോ അമേരിക്ക നല്‍കുന്ന അംഗീകാരമാണ് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ്.

Read More »

കാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്.

Read More »

റോ-റോ, റോ-പാക്‌സ്, ഫെറി സര്‍വീസുകള്‍ക്ക് പുതിയ റൂട്ടുകള്‍ കണ്ടെത്തി

രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്‌ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.

Read More »

ജിഎസ്ടി: 6000 കോടി രൂപയുടെ എട്ടാം ഗഡു അനുവദിച്ച് ധനമന്ത്രാലയം

5,516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി എന്നിവര്‍ക്കും ആണ് വിതരണം ചെയ്തത്.

Read More »

വീണ്ടും കോവിഡ് ഭീതി: സെന്‍സെക്സ് 1400 പോയിന്റ് ഇടിഞ്ഞു

  മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.

Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

Read More »

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി.

Read More »

കര്‍ഷകസമരം 26-ാം ദിവസം; കര്‍ഷകരുടെ എഫ്.ബി, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

Read More »

കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണം നീക്കി

സ്മാരകങ്ങളിലെപ്രതിദിന സന്ദര്‍ശകരുടെ എണ്ണം,സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റിന്തീരുമാനിക്കാവുന്നതാണ്. ഇതിന്ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ഉണ്ടാകണം.

Read More »

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തലപ്പത്തേക്കില്ലെന്ന് ഉറച്ച് രാഹുല്‍ ഗാന്ധി

ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍

Read More »

ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാര്‍ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകര്‍ വിലയിരുത്തുന്നു.

Read More »