Category: India

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; റോഡിനായി 65,000 കോടി, കൊച്ചി മെട്രോയ്ക്ക് 1957 കോടി

ഈ വര്‍ഷം 1100 കിലോമീറ്റര്‍ ദേശീയപാത കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

Read More »

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ബജറ്റ്; കോവിഡ് വാക്‌സിനായി 35000 കോടി അനുവദിച്ചു

കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയും കേന്ദ്രവിഹിതം

Read More »

സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍

രാഷ്ട്രീയക്കാര്‍ക്ക് വന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം ഇരിക്കാമെന്നും കര്‍ഷകര്‍

Read More »

നിയന്ത്രണത്തില്‍ ഇളവ്; സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളാകാം

സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുക്കാവുന്നതാണ്

Read More »

ഭയപ്പെടാതെ ധൈര്യത്തോടെ ചൈനയെക്കുറിച്ച് പറയൂ; കേന്ദ്രത്തോട് രാഹുല്‍ഗാന്ധി

ചൈന ഇന്ത്യന്‍ ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു

Read More »

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ജെ.പി നദ്ദ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയും എഐഎഡിഎംകെ-യും ഒന്നിച്ചാണ് മത്സരിച്ചത്

Read More »

ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.

Read More »

ഒപ്പം നിന്നവര്‍ ചതിച്ചു, വഞ്ചകരെ പുറത്താക്കാന്‍ ഒപ്പംചേരണം: മുഖപത്രത്തില്‍ വി.കെ ശശികല

ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.

Read More »

വിവാദ പോക്‌സോ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

2016ല്‍ നടന്ന ഒരു സംഭവത്തിന് ആസ്പദമായ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. വസ്ത്രത്തിനു പുറത്തു കൂടി ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലാ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Read More »

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് വര്‍ഷം

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചു. ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Read More »
SENSEX

നിഫ്‌റ്റി 13,700ന്‌ താഴേക്ക്‌ ഇടിഞ്ഞു

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ്‌ ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്‌.

Read More »

ബി. ജെ. പിയില്‍ ഭിന്നത; രാജ്‌നാഥ് സിംഗ് മറ്റൊരു വി.പി. സിംഗ് ആകുമോ ….?

കര്‍ഷക സമരത്തിന് അനുകൂലമായി ബിജെപിയില്‍ സംസാരിച്ച രാജ്‌നാഥ്‌സിംഗ് സ്വതന്ത്ര നിലപാട് എടുക്കും എന്നുള്ള ഒരു കണക്കുകൂട്ടലാണ് രാഷ്ട്രീയനിരീക്ഷകര്‍.

Read More »