English हिंदी

Blog

esra

 

ഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനത്തില്‍ ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്യുന്നു. ഡല്‍ഹിയില്‍ താമസമാക്കിയ വിസ കാലാവധ കഴിഞ്ഞവരെയാണ് ചോദ്യംചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തിരുന്നു. ഇസ്രായേല്‍ എംബസിക്ക് അമ്പത് മീറ്റര്‍ അകലെ ഇന്നലെ വൈകിട്ടായിരുന്നു സ്‌ഫോടനം. സ്ഥലത്ത് രണ്ട് പേര്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇസ്രോയേല്‍ രഹസ്യന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്.

Also read:  ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

 

 

Also read:  ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍