
‘സ്ത്രീകള്‍ ലൈംഗിക അടിമകള്‍, കുട്ടികളെ ഉണ്ടാക്കാനുള്ള യന്ത്രം’ ; താലിബാനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി തസ്ലിമ നസ്റീന്‍
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ഭീകരര്‍ നടപ്പാക്കുന്ന കടുത്ത നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. താലിബാന്‍ സ്ത്രീ കളെ ലൈംഗിക അടിമകളായും കുട്ടികളെ ഉണ്ടാക്കാനുള്ള യന്ത്രമായും മാത്രമാണ് കാണു ന്നതെന്ന് തസ്ലീമ






























