കര്‍ഷകരല്ല, അവര്‍ തെമ്മാടികള്‍ ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

meenakshi lakshi

തെമ്മാടികളാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹ മ ന്ത്രി യുടെ പരാമര്‍ശം. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്നവര്‍ ക്കെ തിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. തെമ്മാടികളാണ് സമരം നടത്തു ന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹമന്ത്രിയുടെ പരാമര്‍ശം.

Also read:  നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍

കര്‍ഷക സമരം നടത്തുന്നവര്‍ കുറ്റകൃത്യമാണ് ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇവര്‍ക്ക് പ്ര ചാരണം നല്‍കുന്നത്. ക്രിമിനല്‍ പ്രവൃത്തിക ളാണ് ജനുവരി 26ന് അവരുടെ ഭാഗത്ത് നിന്നു മുണ്ടാ യത്. ലജ്ജാകരമായ നീക്കങ്ങളാണ് അന്നുണ്ടായത്. പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോ ത്സാഹിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ യാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

Also read:  കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

കര്‍ഷകരെ തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകര്‍ അന്നദാതാക്കളാണ്. അവരെ ഇത്തരത്തില്‍ പരാ മ ര്‍ ശിക്കുന്നത് ശരിയല്ല. ഞങ്ങള്‍ കര്‍ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ മാസങ്ങളായി പ്രതിഷേധം തുടരു ക യാണ്. കൊവിഡ്-19 വ്യാപനം രൂക്ഷമായതോടെയാണ് പ്രതിഷേധം അയഞ്ഞത്.

Also read:  മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് മന്‍സൂറിന്റെ അയല്‍വാസി രതീഷ് കൂലോത്ത്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES