Category: India

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 32,937 രോഗികള്‍; മരണം 417

54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്പിളു കളുടെ എണ്ണം 49,48,05,652 ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കാറിനകത്ത് തീക്കൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു മൈസൂരു:

Read More »

രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കോവിഡ്, 493 മരണം; പ്രതിദിന കേസുകളില്‍ കേരളം തന്നെ മുന്നില്‍

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 19,451 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത്

Read More »

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തു മെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തി ക്കുമെന്നും അദ്ദേഹം

Read More »

ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന് യുവതി ; നിയമസാധുതയില്ലെന്ന് കോടതി

കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത് മുംബൈ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ

Read More »

രാഹുലിനും അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിന്റെ പൂട്ട് ; അക്കൗണ്ട് പൂട്ടിയാലും പോരാട്ടം തുടരുമെന്ന് നേതാക്കള്‍

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും അഞ്ച്

Read More »

നടന്‍ അനുപം ശ്യാം അന്തരിച്ചു ; വിടപറഞ്ഞത് ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ്

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക

Read More »

വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം ; പ്രതിരോധശക്തിയും കൂടുതല്‍: ഐസിഎംആര്‍ പഠനം

വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിനുകളായ

Read More »

വില്ലേജ് ഓഫീസില്‍ ഭൂവുടമയോട് തര്‍ക്കിച്ചു, ദലിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു സവര്‍ണന്‍ ; തമിഴ്നാട്ടില്‍  ജാതി വിവേചനം അവസാനിക്കുന്നില്ല

കോയമ്പത്തൂര്‍ ജില്ലയിലെ ഒട്ടര്‍പാളയം വില്ലേജ് ഓഫീസിലാണ് ദലിത് ജീവനക്കാരനെ കൊണ്ട് സവര്‍ണ ജാതിക്കാരന്‍ കാലുപിടിപ്പിച്ചത് കോയമ്പത്തൂര്‍ : തമിഴ്നാട്ടില്‍ ദലിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു സവര്‍ണന്‍. ഗൗണ്ടര്‍ വിഭാഗം ഭൂവുടമ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റും

Read More »

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് ; 422 മരണം, രോഗബാധിതരില്‍ 20,728 പേര്‍ കേരളത്തില്‍

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരു മ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍ ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന

Read More »

കോവിഡ്: 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 രോഗികള്‍, 541 മരണം, 97.36 ശതമാനം രോഗമുക്തി

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

പി വി സിന്ധുവിന് ഉജ്ജ്വല വിജയം ; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകി സെമിയില്‍

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം.  ടോക്യോ : ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി പി വി സിന്ധു സെമി

Read More »

ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് വെടിവെപ്പില്‍ അല്ല, താലിബാന്‍ മൃഗീയമായി കൊന്നു ; ഭീകരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയാ യിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാഷിങ്ടണ്‍: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സര്‍

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ; ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപനം

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം. സിബിഎസ്ഇ സൈറ്റില്‍ ഫലം ലഭ്യമാകും. https://cbseresults.nic.in സൈറ്റുകളില്‍ ഫലം ലഭ്യമാകും ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല

Read More »

കോഴ്സ് ഇഷ്ടമായില്ലെങ്കില്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാന്‍ അവസരം ; അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രം

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് ബാങ്ക്

Read More »

മേരിയുടെ സ്വപ്നം സഫലമായില്ല ; ഒളിംപിക്സ് ബോക്സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി ടോക്യോ: ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ

Read More »

ടോക്യോ ഒളിംപിക്സ് ; സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത് ടോക്കിയോ : ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധു ക്വാര്‍ട്ടര്‍

Read More »

‘സഖ്യത്തെ ആര് നയിച്ചാലും പ്രശ്‌നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’; സോണിയയെ കണ്ട് മമത കൂടിക്കാഴ്ച ഫലപ്രദമെന്നും

വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു ന്യൂഡല്‍ഹി : ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോ

Read More »

കര്‍ഷകരല്ല, അവര്‍ തെമ്മാടികള്‍ ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

തെമ്മാടികളാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹ മ ന്ത്രി യുടെ പരാമര്‍ശം. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ സമരം

Read More »

തലയിടിച്ചു വീണു പരിക്ക് ; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

യോഗ ചെയ്യുന്ന തിനിടെയാണ് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹം അബോധാ വ സ്ഥയി ല്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ യി ലാണ് മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍

Read More »

അമരീന്ദര്‍ സിങിന്റെ എതിര്‍പ്പുകള്‍ വിലപ്പോയില്ല ; പഞ്ചാബില്‍ സിദ്ദു പിസിസി പ്രസിഡന്റ്

സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമെന്ന് ചൂ ണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഹൈക്കമാന്‍ഡിന് കത്തയച്ചി രുന്നു ന്യൂഡല്‍ഹി : മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഉയര്‍ത്തിയ എതിര്‍പ്പുകള്‍

Read More »

യുപി സര്‍ക്കാരും കന്‍വര്‍ തീര്‍ത്ഥാടന യാത്ര റദ്ദാക്കി ; തീരുമാനത്തിനെതിരെ വിഎച്ച്പി

കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ വര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരും കന്‍വര്‍ യാത്ര റദ്ദാക്കി. കോറോണ

Read More »

രാജ്യത്ത് 38,079 പേര്‍ക്ക് കൂടി കോവിഡ്; 560 മരണം, രോഗം ബാധിച്ചത് 3,10,64,908 പേര്‍ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ച

Read More »

പൊലിസ് സ്റ്റേഷനില്‍ കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷം ; വായില്‍ കേക്ക് വെച്ച് നില്‍കിയത് മുതിര്‍ന്ന പൊലിസുദ്യോഗസ്ഥന്‍

ജോഗേശ്വരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ മഹേന്ദ്ര നെര്‍ലേക്കറാണ് കൊല പാതക കേസുകളില്‍ അടക്കം പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ജന്മദിനം ആഘോ ഷിച്ചത് മുംബൈ : പൊലിസ് സ്റ്റേഷനില്‍ കൊടുംകുറ്റവാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച് പൊ ലിസുദ്യോഗസ്ഥന്‍.

Read More »

‘രാജ്യദ്രോഹ നിയമം കൊളോനിയല്‍ നിയമം’; സാധുത പരിശോധിക്കണമെന്ന് സുപ്രിംകോടതി

സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേ ണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ന്യൂഡല്‍ഹി :  രാജ്യദ്രോഹ നിയമം ഇപ്പോഴും

Read More »

പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം ; ഏറ്റുമുട്ടല്‍ തുടരുന്നു, അതിര്‍ത്തിയില്‍ വീണ്ടും അശാന്തി

പുലര്‍ച്ചെ മുതല്‍ പുല്‍വാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ശ്രീനഗര്‍ :ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലി ല്‍ മൂന്ന് ഭീകരര്‍

Read More »

രാജ്യത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു ; മൂന്ന് കോടിയിലധികം പേര്‍ രോഗമുക്തരായി, നിരക്ക് 97.22%

118 ദിവസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തില്‍ താഴെയാണ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്.

Read More »

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുഷ് പരിശീലനം; ‘മിക്‌സോപതി’ വേണ്ടെന്ന് ഐഎംഎ

പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളി ല്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്സോപതി’ക്കെതിരെ പോ രാടേണ്ട സമയമാണിതെന്നും ഐ.എം.എ ന്യൂഡല്‍ഹി : എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേട

Read More »

സംസ്ഥാനം വിഭജിക്കാന്‍ നീക്കമെന്ന് വാര്‍ത്ത ; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; അണ്ണാ ഡിഎംകെ നേതാവ് പാര്‍ട്ടി വിട്ടു

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. കോയമ്പ ത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്ക മുള്ള പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റു മെന്നാണ് റിപ്പോര്‍ട്ട് ചെന്നൈ : തമിഴ്‌നാട് വിഭജിക്കാന്‍

Read More »

ഇന്നലെ രാജ്യത്ത് 41,506 പേര്‍ക്ക് രോഗബാധ, രോഗമുക്തി 41,526 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനം

കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 895 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മരണം 4,08,040 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ന്യൂഡല്‍ഹി:

Read More »

തോളില്‍ കൈയിടാന്‍ ശ്രമിച്ചു ; പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍

ശിവകുമാറിനൊപ്പം നടന്നിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പെട്ടന്ന് അദ്ദേഹത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഡി കെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തക ന്റെ കൈ തട്ടിമാറ്റുകയും അയാളുടെ ചെവിട്ടത്ത് അടിക്കുകയുമായിരുന്നു ബംഗളൂരു: തോളില്‍ കൈയിടാന്‍

Read More »

മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ, അല്ലെങ്കില്‍ എട്ടു ദിവസം തടവ്

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാ രികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണ കൂടവും രംഗത്ത് എത്തിയത് ഹിമാചല്‍പ്രദേശ് : മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000

Read More »