
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ ധനസഹായം; തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണ മെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സു പ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന്





























