English हिंदी

Blog

leena mariya

ന്യൂഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാ ഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസാ യി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസി ലാണ് അറസ്റ്റ്

ന്യൂഡല്‍ഹി: നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാ ഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

Also read:  Rare Indian art displayed in London exhibition

ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നില വില്‍ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്ന തിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്.

Also read:  അയോധ്യക്കു ശേഷം മധുരയും വാരണാസിയും തന്നെ

ലീനയെ നാളെ കോടതിയില്‍ ഹാജരാക്കും. പിന്നീടാകും തുടര്‍ നടപടികള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണ മെന്ന് ഡെല്‍ഹി പൊലീസ് അവശ്വപ്പെടും. ലീനയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

Also read:  രാജ്യത്ത് കാല്‍ ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 65,000ത്തിലധികം പുതിയ കേസുകള്‍