Category: India

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് പേര്‍,ഒരാള്‍ മലയാളി പെണ്‍കുട്ടി

മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍, തെലങ്കാ നയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കുവച്ചത് ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള നീറ്റ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.മൂന്ന്

Read More »

മൂന്നാം വട്ടവും നീറ്റ് എഴുതി;ഫലം പ്രസിദ്ധീകരിക്കാന്‍ കാത്തില്ല, ഇരുപതുകാരന്‍ ജീവനൊടുക്കി

നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടു ക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത് കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഗരായപുരത്ത്

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി,25 ദിവസം ജയില്‍ വാസം;ആര്യന്‍ഖാന് ജാമ്യം

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദി ച്ചിട്ടുണ്ട് ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍

Read More »

‘ഞങ്ങള്‍ ജയിച്ചു’; പാകിസ്താന്‍ വിജയം ആഘോഷിച്ച അദ്ധ്യാപിക അറസ്റ്റില്‍

ടി 20 ലോകകപ്പ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപിക അറ സ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരി യാണ് അറസ്റ്റിലായത് ജയ്പൂര്‍ : ടി20 ലോകകപ്പില്‍

Read More »

കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്ക ണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും

Read More »

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞ് വീഴ്ച;11 വിനോദ സഞ്ചാരികള്‍ മരിച്ചു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വി നോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ

Read More »

കെ.മാധവന്‍ ഡിസ്‌നി,സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

ഡിസ്‌നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ് കൊച്ചി: ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ

Read More »

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പാര്‍ലര്‍ പൂട്ടിച്ചു

മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടിയത് കോയമ്പത്തൂര്‍:മദ്യം

Read More »

ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി,ആര്യന്‍ഖാന്‍ ജയിലില്‍ തന്നെ;മകനെ കാണാന്‍ ഷാറൂഖ് ഖാന്‍ ജയിലിലെത്തി,കൂടിക്കാഴ്ച വികാരാധീനനായി

യക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) യുടെ പിടിയിലായി ജയി ലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച

Read More »

വാക്സിനേഷന്‍ 100 കോടി പിന്നിട്ടു ഇന്ത്യ;279 ദിവസത്തിനകം ചരിത്ര നേട്ടം,ആരോഗ്യപ്രവര്‍ത്തകരെ അഭിന്ദിച്ച് പ്രധാനമന്ത്രി

275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ചൈനയ്ക്ക് ശേഷം ഈ നേ ട്ടം കൈവരിക്കുന്ന ആദ്യരാജ്യ മാണ് ഇന്ത്യ. വാക്‌സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി യുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും ന്യൂഡല്‍ഹി:രാജ്യത്ത്

Read More »

‘തെളിവു നശിപ്പിക്കും,അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം’; ആര്യന്‍ഖാനെതിരെ എന്‍സിബിയുടെ കുറ്റപത്രം

ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കാതിരിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂ റോ(എന്‍സിബി) കോടതിയില്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങള്‍. പുറത്തി റങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും എന്‍സിബിക്ക്

Read More »

‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ;കൊണ്ടുനടന്ന് വില്‍ക്കുന്നവന്‍’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാഭ്യാസം ഇല്ലാത്തവനാണെന്ന കര്‍ണാടക കോണ്‍ഗ്രിസിന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാ രനുമാണെന്ന് കര്‍ണാടക ബിജെപി

Read More »

‘ഞാനെന്തിനാണ് വ്ളോഗ് ചെയ്യുമ്പോള്‍—-പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’;വിഡിയോയില്‍ ദലിത് അധിക്ഷേപം,നടി യുവിക ചൗധരിക്കെതിരെ കേസ്

വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജ രാക്കിയ നടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു ന്യൂഡല്‍ഹി: വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന്

Read More »

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ നവംബര്‍ 30 മുതല്‍

സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട്

Read More »

രഞ്ജിത് സിങ് കൊലപാതകക്കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം, 35 ലക്ഷം രൂപ പിഴ

ഗുര്‍മീതിമൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് ദേര സച്ച സൗദയുടെ മാനേജറും സംഘടനയുടെ ഭക്തനുമായിരുന്നു. കൃഷ്ണലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ന്യൂഡല്‍ഹി: മുന്‍

Read More »

യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിത് അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെ യാണ് യുവരാജ് ദലിത് സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യ ന്‍ താരമായ യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിതരെ അധിക്ഷേപിക്കുന്ന

Read More »

ക്ലാസ്സ് ഉണ്ടെന്ന വ്യാജേന വിളിച്ച് വരുത്തി; ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജയ്പൂരില്‍ ജുന്‍ ജുനു ജില്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടി യിലായത്. ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാ ത്സംഗം ചെയ്യുകയുമായിരുന്നു ജയ്പുര്‍:ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക്

Read More »

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ്,ഉള്ളടക്കം നിയന്ത്രിക്കണം: മോഹന്‍ ഭഗവത്

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജ കത്വത്തിലേക്ക് നയിക്കുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോ ഹന്‍ ഭാഗവത് നാഗ്പൂര്‍: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. മഹാ രാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി

Read More »

കണ്ണില്‍ ചോരയില്ലാത്ത ക്രൂര; വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം,നിലത്തിട്ട് ചവിട്ടി, ദൃശ്യങ്ങള്‍ പുറത്ത്

നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടു കയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ ക്രൂരമായി മര്‍ദ്ദനത്തിനിരയായത് ചെന്നൈ:ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ

Read More »

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രി യിലെത്തിയതെന്നും മറിച്ചു ള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍

Read More »

ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ നീക്കി; 18 മുതല്‍ പഴയതു പോലെ വിമാന സര്‍വീസ്

അടുത്തിടെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു. ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപി ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ

Read More »

കശ്മീരിര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്.വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. വൈശാ ഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്‍ദീപ് സിങ്, ഗജന്‍ സിങ്, ഉത്തര്‍ പ്രദേശ് സ്വദേശി സരണ്‍ജിത് സിങ്

Read More »

മലയാള സിനിമയിലെ പ്രതിഭാധനന്‍; നെടുമുടി വേണു വിടവാങ്ങി

തിരുവനന്തപുരം : അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ്

Read More »

കിടപ്പുമുറിയില്‍ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.മധുര ആനയൂ രിലാണ് ദാരുണ സംഭവം. എസ്‌വിഎസ് നഗറിലെ ശക്തിക്കണ്ണന്‍, ഭാര്യ ശുഭ എന്നിവരാണ് മരിച്ചത് മധുര: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. മധുര

Read More »

മലയാളി ഫാഷന്‍ ഡിസൈനര്‍ മുംബൈയില്‍ മരിച്ച നിലയില്‍;കൊലപാതകമെന്ന് ബന്ധുക്കള്‍

പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗ ത്തു വന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊല പ്പെടുത്തിയശേഷം കെട്ടിത്തൂ ക്കിയെന്നുമുള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത് മുംബൈ: മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ മലയാളി യുവതിയെ

Read More »

ഗുജറാത്ത് തുറമുഖ തീരത്ത് 21,000 കോടിയുടെ ലഹരിവേട്ട; കേസ് എന്‍.ഐ.എ ഏറ്റെടുത്തു

ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹ രി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത

Read More »

ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി യു.പി സര്‍ക്കാര്‍; രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ഖേരി സന്ദര്‍ശിക്കാന്‍ അനുമതി

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ഖേരി സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍ കി. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴ ങ്ങുകയായിരുന്നു. ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍

Read More »

വാട്ട്സ് ആപ്പ്,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി; സേവനങ്ങള്‍ തടസപ്പെട്ടു

വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലി ക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്.വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേ ര്‍ഷനും പ്രവര്‍ത്തനരഹിതമായി ന്യൂഡല്‍ഹി:വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ് ബുക്ക്് സേവനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍

Read More »

ഉന്നതരുടെ നികുതി വെട്ടിപ്പ്; പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

പാന്‍ഡോറ പേപ്പേഴ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,അനില്‍ അംബാനി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ട്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത് ന്യൂഡല്‍ഹി:

Read More »

എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിലേക്ക് ; ടെന്‍ഡറിന് അംഗീകാരം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയു ണ്ടാവും ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ

Read More »

ഇന്ത്യ അമേരിക്ക സഹകരണം ശക്തമാക്കുമെന്ന് ബൈഡന്‍;വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി

പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടു ന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു വാഷിങ്ടണ്‍: ഇന്ത്യ- അമേരിക്ക വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന്

Read More »

അസമില്‍ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്;രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു,നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാ മത്തില്‍ താമസിക്കുന്നത് ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന നിരായുധരായ ഗ്രാമവാസികള്‍ക്ക് നേരെ

Read More »