ഗുജറാത്ത് തുറമുഖ തീരത്ത് 21,000 കോടിയുടെ ലഹരിവേട്ട; കേസ് എന്‍.ഐ.എ ഏറ്റെടുത്തു

gujarath drug case

ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹ രി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെ ടുത്തത്

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ല ഹരി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്.

Also read:  ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി ഉയര്‍ന്നു

തുറമുഖത്ത് രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ ഐ) ഹെറോയിന്‍ പിടിച്ചെടുത്തത്. അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഇതുവരെ പിടി യിലായത്. ഡല്‍ഹി ആലിപ്പൂരില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ നിന്നുമാണ് 5 പേരെ പി ടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അഫ്ഗാന്‍ പൗരന്മാരെ റവന്യു ഇ ന്റലിജന്‍സ് പിടികൂടുകയായിരുന്നു.

അഫ്ഗാനില്‍ നിന്നാണ് ഹെറോയിന്‍ അടങ്ങിയ കണ്ടെയ്‌നര്‍ അയച്ചിരിക്കുന്നത്. നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം 8 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇതോടെ അഫ്ഗാനിസ്ഥാനി ലെ താലിബാന്‍ ഭീകരര്‍ക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. ഡിആര്‍ ഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

Also read:  ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

പുറത്ത് ടാല്‍ക്കം പൗഡറിന്റെ അസംസ്‌കൃത വസ്തുക്കളുമായി കൂട്ടിക്കുഴച്ചാണ് മയക്കുമരുന്ന് എ ത്തിയത്.വിജയവാഡയില്‍ ആഷി ട്രേഡിങ് ക മ്പനിയുടെ പേരിലാണ് കണ്ടയ്‌നര്‍ എത്തിയത്. കമ്പനി ഉടമകളായ തമിഴ്‌നാട് മച്ചാവരം സ്വദേശികളായ സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും റവന്യു ഇന്റലിജന്‍സ് കസ്റ്റഡിയില്‍ വാങ്ങി. അവര റിയാതെ കണ്ടയ്‌നറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച താണോ എന്നും അന്വേഷിക്കുന്നുണ്ട്. 2988.21 കി ലോ മയക്കുമരുന്ന് ആദ്യമായിട്ടാണ് രാജ്യത്ത് ഒറ്റയടിക്ക് പിടികൂടുന്നത്.

Also read:  ഡോളർ ഒഴിവാക്കിയാൽ ബ്രിക്സിന് ഇറക്കുമതിച്ചുങ്കം: ഭീഷണി ആവർത്തിച്ച് ട്രംപ്

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാ ണ് ഡിആര്‍ഐ തുടക്കം മുതല്‍ നല്‍കിയത്. അ ഫ്ഗാനിസ്ഥാനില്‍ നിരോധനമുണ്ടായിരുന്ന ഹെ റോയിന്‍ ഇത്രയും വലിയ അളവില്‍ കയറ്റി അയച്ചത് താലിബാന്‍ അധികാരമേറ്റതിന് ശേഷമാണെ ന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്ഡില്‍ 30 കി ലോയിലേറെ ഹെറോയിന്‍ കണ്ടെത്തി യിരുന്നു. ഡെല്‍യിലെ ഒരു ഗോഡൗണില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചത്. നേരത്തെയും വലിയതോതില്‍ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് വിവി ധയിടങ്ങളില്‍ നടത്തിയ റെയ്ഡ് നല്‍കുന്ന ചിത്രം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES