നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് പേര്‍,ഒരാള്‍ മലയാളി പെണ്‍കുട്ടി

neet

മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍, തെലങ്കാ നയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കുവച്ചത്

ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള നീറ്റ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.മൂന്ന് കുട്ടികള്‍ക്കാണ് ഒന്നാം റാങ്ക്. മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാ ളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍ക്കും ഒന്നാം റാങ്കുണ്ട്. തെലങ്കാനയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയില്‍ നിന്നും തന്മയ് ഗുപ്ത എന്നിവരും ഒന്നാം റാങ്ക് പങ്കുവച്ചു. മെറിറ്റ് ലിസ്റ്റില്‍ പ്രായത്തിനനുസരിച്ചുളള മുന്‍തൂക്കം ഇത്തവണ ഉണ്ടാകില്ല.

Also read:  റോഡുകള്‍ കുത്തിപ്പൊളിക്കാന്‍ അനുവദിക്കില്ല, ജോലികളില്‍ അനാസ്ഥ കാട്ടുന്ന കരാറുകാരെ ഒഴിവാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലയാളികളില്‍ പത്തനംതിട്ട പന്തളം സ്വദേശി ഗൗരീശങ്കര്‍ 17ാം റാങ്ക് നേടി. 99.99 ശതമാനം നേടിയ ഒ ന്നാം റാങ്കുകാര്‍ 720 മാര്‍ക്കും നേടി.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാ ണ് ഫലപ്രഖാപനം നടത്തിയത്. ഫലം ഇ-മെയിലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി തുടങ്ങി.രാജ്യത്തെ 3,800 സെന്ററുകളിലായി സെ പ്റ്റംബര്‍ 12നായിരുന്നു പരീക്ഷ നടന്നത്. 8,70,081 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. ഈ വര്‍ഷം 16 ലക്ഷ ത്തിലേറെ പേര്‍ പരീക്ഷയെഴുതി.

Also read:  എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയില്‍

എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി കോഴ്സുകളില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കും. ഒപ്പം ബിഎസ്സി നഴ്സിങിനും, ലൈഫ് സയന്‍സിനും നീറ്റ് പരീക്ഷാഫ ലം ഉപയോഗിക്കും.

പരീക്ഷക്കിടെ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി 15 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി.പരീക്ഷാഫലം സ്റ്റേ ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോട തി പിന്‍വലിച്ചതിന് പിന്നാലെയാണ് ഫലപ്രഖ്യാപനമുണ്ടായത്.രണ്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നീറ്റ് ഫലം സ്റ്റേ ചെയ്യാ ന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രീം കോട തിയെ സമീപിച്ചു. തുടര്‍ന്ന് രണ്ട് പേര്‍ക്കായി 16 ലക്ഷം കുട്ടികളുടെ പരീക്ഷാഫലം നീട്ടിവെയ്ക്കാന്‍ കഴിയി ല്ലെന്ന് കോടതി നിരീക്ഷിച്ചു.

Also read:  അബുദാബിമാർത്തോമാ യുവജനസഖ്യം - കരുതലോടെ ഒരു ഓണം

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES