
സോണിയ ഇഡി ഓഫിസില്‍, ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഡല്‍ഹിയില്‍ സംഘര്‍ഷം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാവലയത്തി ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാ ന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂഡല്‍ഹി :




























