Category: India

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല; ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത് ന്യൂഡല്‍ഹി : എസ്എന്‍സി

Read More »

ബ്രിജ് ഭൂഷനെതിരെ തെളിവില്ല; പോക്സോ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍

ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോ ടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.പോക്സോ കേ സില്‍ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് അവസാ നിപ്പിക്കാനായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട്

Read More »

നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി ; വൈറലായി ആദ്യ ഭാര്യയുടെ കുറിപ്പുകള്‍

രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ

Read More »

കര്‍ണാടക സ്പീക്കറായി മലയാളി യു ടി ഖാദര്‍ ; നിയമസഭ ചരിത്രത്തില്‍ ആദ്യം

ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു ടി ഖാദര്‍. ബംഗളൂരു: കോണ്‍ഗ്രസ് നേതാവ്

Read More »

പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും; മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നും അമിത് ഷാ പറഞ്ഞു ന്യൂഡല്‍ഹി:

Read More »

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്നാട് സര്‍ക്കാരിന്റെ നിയമ ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷ നായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭര ണഘടനാ

Read More »

തമിഴ്‌നാട്ടില്‍ റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്‍ത്തു, പ്രദേശവാസികള്‍ ആശങ്കയില്‍

കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍നിന്ന് ഒ ന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണി യോ ടെയാണ് അരിക്കൊമ്പന്‍ എത്തിയത്. അരിക്കൊമ്പന്‍ കാടിറങ്ങി വന്ന് റേഷന്‍കട ആ

Read More »

‘വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടത്’ വികാരാധീനനായി ശിവകുമാര്‍

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയ തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്ര സിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാ നേതാക്കള്‍ ക്കും

Read More »

ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; ഫലം വരട്ടെ എന്ന് കുമാരസ്വാമി

ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഒരു പാ ര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍

Read More »

കര്‍ണാടകയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യ പ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ അടുത്തിടെ ബിജെപി വി ട്ടിരുന്നു

Read More »

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യ ത്തിന്റെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ്

Read More »

താരങ്ങള്‍ക്ക് പൊലിസ് മര്‍ദ്ദനം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് വനിതാ ഗുസ്തി താരങ്ങള്‍

സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ

Read More »

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ് ; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആളാ ണു വെടിയുതിര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേ റ്റതെന്ന് പൊലീസ് പറയുന്നു ന്യൂഡല്‍ഹി

Read More »

രാഹുലിന് തിരിച്ചടി : അപ്പീല്‍ തള്ളി, വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരും

രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാനത്തുള്ള അയോ ഗ്യത നിലനില്‍ക്കും. കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവി

Read More »

ലോക ജനസംഖ്യ 800 കോടി ; ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജന സംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ചൈനയെ

Read More »

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

അപകടത്തില്‍ ലോക്കോ പൈലറ്റ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊ രു ചരക്കുതീവണ്ടിയുമായി ഇടിക്കുകയായിരുന്നു. സിംഗ്പൂര്‍ : മധ്യപ്രദേശില്‍

Read More »

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്.

Read More »

ട്രെയിന്‍ തീവെപ്പ് കേസ് ; എന്‍ഐഎ അന്വേഷത്തിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

നേരത്തെ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍ പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷ ണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹി :എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും.

Read More »

‘പുറത്താക്കിയാലും ജയിലിലിട്ടാലും അദാനിയെ പറ്റി പറയും’; കോലാറില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. ‘എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേ ത്?. നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ

Read More »

കൊന്നത് പ്രശസ്തിക്കു വേണ്ടി, ഉപയോഗിച്ചത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍ ; കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍

ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു ലഖ്നൗ:

Read More »

കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് വൈറസ് ബാധ; കേരളം മുന്നില്‍

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണ ത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More »

രാജ്യത്ത് കോവിഡ് വ്യാപനം റെക്കോര്‍ഡ് വേഗതയില്‍ ; 24 മണിക്കൂറില്‍ 5,676 പേര്‍ക്ക് രോഗം

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണി ക്കൂറില്‍ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Read More »

ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി ; തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കി യ അപ്പീല്‍ സുപ്രീം കോ ടതി തള്ളി. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് മാര്‍ച്ചിന് അ നുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെ യ്യണമെന്ന് ആവശ്യപ്പെട്ടായിരു

Read More »

യാത്രക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചിറക്കി

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ ക്കമുണ്ടാവു കയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുകയും രണ്ട് വിമാന ജീ വനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന്

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും 6000 കടന്നു ; ആശങ്ക തുടരുന്നു

രാജ്യത്ത് കോവിഡ് കേസുകളുടെ മൊത്തം എണ്ണം ഇപ്പോള്‍ 4.47 കോടിയാണ് (4,47,51,259). കേരളത്തില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ 11 മരണങ്ങളോടെ മരണസംഖ്യ 5,30,954 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 6,155 പുതിയ

Read More »

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നല ത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെ പ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം

Read More »

സിക്കിമില്‍ ഹിമപാതം, ആറു വിനോദസഞ്ചാരികള്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി

സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോ ദസഞ്ചാരിക ള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്. ഗുവാഹത്തി : സിക്കിമിലെ

Read More »

3,016 പേര്‍ക്ക് കൂടി കോവിഡ്, 14 മരണം ; രാജ്യം ആശങ്കയില്‍

കോവിഡ് കേസുകളിലെ വര്‍ധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാ ണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ്

Read More »

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമ ത്താന്‍ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന

Read More »

കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി

Read More »

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഭൂചലനം ; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം, മുന്നൂറിലേറെ പേര്‍ക്ക് പരുക്ക്

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം

Read More »

ബ്രഹ്‌മപുരം തീപിടുത്തം: സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രിബ്ര്യൂണലിന്റെ വിമര്‍ശം ; 500 കോടി രൂപ പിഴ ഈടാക്കണം

ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സര്‍ക്കാരിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാലിന്യ പ്ലാന്റിന്റെ തീപിടു ത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു

Read More »