
നിങ്ങള്‍ക്ക് എത്രത്തോളം വായ്‌പയെടുക്കാം?
സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ് വായ്‌പാ മാനേജ്‌മെന്റ്. വീടെടുക്കാനും കാര്‍ വാങ്ങാനും ബാങ്ക് വായ്‌പയെ ആശ്രയിക്കുന്നവരാണല്ലോ നമ്മില്‍ മിക്കവരും. അതുകൊണ്ടുതന്നെ വായ്‌പയെടുക്കാ തെ നമ്മുടെ ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ലെന്നായിട്ടുണ്ട്. അതേ സമയം അമിതമായ വായ്പ






























