ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി
എന്നാൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു
മൊത്തം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു
Also read: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു
ഇന്ന് സംസ്ഥാനത്ത് 2,468 പേർ രോഗമുക്തി നേടി
ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 84 ,694 ആയി ഉയർന്നു.













