Category: UAE

“പറക്കുന്ന കാറുകള്‍ മുതല്‍ റോബോട്ട് നായ വരെ”: ജിടെക്‌സ് ടെക്‌നോളജി വീക്കിന് തുടക്കമായി

1200-ല്‍ പരം പ്രമുഖ സ്ഥാപനങ്ങളും, 60-തോളം രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളും പങ്കെടുക്കും

Read More »

2020 ലോകത്തെ മാറ്റിമറിച്ച നേതാക്കളില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

ബ്ലൂംബര്‍ഗ് പുറത്തിറക്കിയ അമ്പത് രാഷ്ട്ര നേതാക്കളുടെ പട്ടികയിലാണ് ശൈഖ് മുഹമ്മദ് ഇടം പിടിച്ചത്

Read More »
dubai-run

കോവിഡ് അതിജീവനം; ദുബായ് റണ്‍ ഇന്ന് നടക്കും

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്.

Read More »

‘ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കണം,ഒന്നും അസാധ്യമല്ലെന്ന് ഓര്‍മിക്കൂ’-ഗിന്നസ് റെക്കോഡ് തിളക്കത്തില്‍ യുഎഇ യുവതി

മൂന്നു ദിവസവും 14 മണിക്കൂറും കൊണ്ട് സന്ദര്‍ശിച്ചത് 208 രാജ്യങ്ങള്‍

Read More »
dubai gold card visa

ദുബായിയില്‍ ഇതുവരെ അനുവദിച്ചത് 7,000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍

നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, രാജ്യാന്തര കായിക താരങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍-വിസാ അനുവദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Read More »

പാസ്‌‌പോര്‍ട്ട് പുതുക്കല്‍: കമ്പനി പി.ആര്‍.ഒ വഴി അപേക്ഷ സമര്‍പ്പിക്കാം

പകര്‍ച്ചവ്യാധിമൂലം ബി.എല്‍.എസ് കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി

Read More »
flag uae

യുഎഇയില്‍ സംരംഭം തുടങ്ങാന്‍ സ്വദേശി സ്‌പോണ്‍സര്‍ നിര്‍ബന്ധമില്ല; ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യു.എ.ഇ.യുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണു ഭേദഗതി.

Read More »