
കോവിഡ് മൂന്നാം തരംഗ ഭീഷണി ; അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് 30 വരെ നീട്ടി ഇന്ത്യ
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കാ ണ് നീട്ടി യത്.രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന