
വടക്കൻ എമിറേറ്റുകളിലെ സ്കൂളുകൾക്ക് വേനലവധി പ്രഖ്യാപിച്ചു
അബുദാബി : അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ സ്കൂളുകൾ ഇന്നലെ (വെള്ളി) മുതൽ അടച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് മുതൽ എല്ലാ സ്കൂളുകൾക്കും വേനലവധി ആയിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. കടുത്ത വേനൽച്ചൂടും





























