
ഖത്തറിൽ ശക്തമായ കാറ്റ്; പലയിടങ്ങളിലും പൊടിപടലങ്ങൾ വീശി, ജാഗ്രതാ നിർദേശം പുറത്ത്
ദോഹ ∙ ഖത്തറിൽ തിങ്കളാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലങ്ങൾ വീശിയടിച്ചു. ഖത്തർ കാലാവസ്ഥ വകുപ്പ് ഇതിനു മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ദൃശ്യപരിധി കുറയാനിടയുണ്ടെന്നു നേരത്തെ സൂചിപ്പിച്ചിരുന്നതുമാണ്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ