
ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം, 296 പുതിയ കേസുകള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133. ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം





























