Category: Oman

55,000 പേര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കി. ഒമാനില്‍ 45 പുതിയ കോവിഡ് രോഗികള്‍

ഒമാനിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം പേരും ആദ്യ ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ്‌:  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് ഒമാന്‍ ആരോഗ്യ

Read More »

ഒമാനിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശികള്‍, ഇന്ത്യക്കാരും പാക്കിസ്ഥാനികളും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇന്ത്യന്‍പ്രവാസികളുടെ എണ്ണം രണ്ടാം സ്ഥാനത്ത്. മസ്‌കറ്റ്‌:  2020 ഡിസംബറിലെ കണക്കു പ്രകാരം ഒമാനില്‍ 14 ലക്ഷം പ്രവാസികളാണുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇവരില്‍ ഭൂരിഭാഗവും

Read More »

ഓമാനി ഫുട്‌ബോള്‍ താരം ലീഗ് മത്സരത്തിനു മുമ്പ് വാം അപിനിടെ കുഴഞ്ഞു വീണു മരിച്ചു

അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. മസ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം

Read More »

കൃഷിക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ചു , ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റില്‍

പൊതുജനാരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്ന കൃഷിരീതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ കൃഷിവകുപ്പ്. മസ്‌കറ്റ്‌: കൃഷിയിടത്തില്‍ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ച കുറ്റത്തിന് ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റിലായി. വടക്കന്‍ അല്‍ ബടിനാ

Read More »

15 ഒമിക്രോണ്‍ കേസുകള്‍ , പ്രതിരോധ നടപടികള്‍ ശക്തമാക്കി ഒമാന്‍

  പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് മസ്‌കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊ ര്‍ജ്ജിതമാക്കിയതായി

Read More »

വിദേശികള്‍ക്ക് ഒമാനില്‍ വീടുകള്‍ വാങ്ങാം; നിബന്ധനകള്‍ പുതുക്കി

ആദ്യ ഘട്ടത്തില്‍ മസ്‌കത്തില്‍ ബോഷര്‍, സീബ്, അമിറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് വിദേശികള്‍ക്ക് വില്‍ക്കാന്‍ അനുമതിയുള്ളത്.ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഹുനില താമസ,വാണിജ്യ കെട്ടിടങ്ങളില്‍ പാട്ട വ്യവസ്ഥയിലാണ്

Read More »

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍,സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

രണ്ടാമത് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെ ത്താനാവു ക.സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. ഒമാന്‍ അംഗീകൃത കോവിഡ് വാക്സിന്‍

Read More »

മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ; കവാടങ്ങളില്‍ വീല്‍ചെയറുകള്‍

ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട് മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍

Read More »

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ; പുതിയ സമയക്രമം

22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ്. കൊച്ചി: പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാന

Read More »

ഒമാനില്‍ കനത്ത മഴ കൂടുതല്‍ ശക്തമായി ; മൂന്ന് മരണം, ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

വരുംദിവസങ്ങളില്‍ ശ ക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്‌കത്ത് : ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ

Read More »

ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം ; ഹജ്ജ് കര്‍മത്തില്‍ 60,000 തീര്‍ത്ഥാടകര്‍ മാത്രം

ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദിയില്‍ കഴിയു ന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക മക്ക : ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം.

Read More »

ബലിപെരുന്നാള്‍ ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി

അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാ ളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേ ഷി സ്വദേശിവത്കരണ മന്ത്രാലയം അവധി

Read More »

കോവിഡ് കേസുകള്‍ കൂടി ; ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി

ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്ന തതല സമിതി തീരുമാ നിച്ചു. ലോക്ഡൗണില്‍ വ്യക്തികളുടെയും വാഹനങ്ങളുടെയും സ ഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അട ച്ചിടും. മസ്‌കത്ത്

Read More »

കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണം, കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹര്‍ ; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് യൂസഫലി

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാര ത്തി ന് അര്‍ഹരാണെന്നും ഇവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയ ര്‍മാനും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി ഗള്‍ഫില്‍

Read More »

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ; ജൂലൈ 31 വരെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31

Read More »

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ ; ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത് ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ

Read More »

ഖത്തര്‍ ലോകകപ്പില്‍ പ്രവേശനം ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കാണികള്‍ക്ക് മാത്രം

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Read More »

കോവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

ഒമാന്‍ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മുതല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സഞ്ചാര നിയന്ത്രണങ്ങള്‍ നിലനി ല്‍ക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു മസ്‌കത്ത് :

Read More »

ഒമാനില്‍ പൊതുമാപ്പ് വീണ്ടും നീട്ടി ; അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും

കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുന്നതായാണ് വിലയിരുത്ത ല്‍. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്‍ഘിപ്പിച്ചത് മനാമ : ഒമാനില്‍ താമസ, തൊഴില്‍ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച

Read More »

യൂസഫലിയുടെ ഇടപെടല്‍, വധശിക്ഷ ഒഴിവായി; ജയില്‍ മോചിതനായി ബെക്സ് കൃഷ്ണന്‍ ജന്മനാടണഞ്ഞു

വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്‍ ജയില്‍ മോചി തനായി നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം

Read More »

മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന് അബുദാബി അല്‍ വത്ബ ജയിലില്‍ നിന്ന്

Read More »

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ; ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി മസ്‌ക്കറ്റ് : സ്വകാര്യ മേഖലയില്‍ ഒമാനി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാ ക്കുന്നതിന് ലക്ഷ്യമിട്ട് പ്രവാസികള്‍ തൊഴിലാളികള്‍ക്ക്

Read More »

വാക്‌സിന്‍ നയം പ്രവാസിവിരുദ്ധം ; ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന്

Read More »

ഒമാനില്‍ കൊടും ചൂട് ; തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി, ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമക്ക് പിഴയും ശിക്ഷയും

ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മസ്‌കറ്റ് : ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മ ധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി

Read More »

വിദേശത്ത് പോകുന്നവര്‍ക്ക് മുന്‍ഗണന; 11 വിഭാഗങ്ങള്‍ കൂടി കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം:

Read More »

പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അടിയന്തര നടപടി ; കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐ സി എഫ്

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സി നേഷന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് വാക്‌സിന്‍

Read More »

അറബി, ഇസ്ലാമിക് വിഷയങ്ങള്‍ നിര്‍ബന്ധമാക്കി ഖത്തര്‍ ; ഇന്ത്യന്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉത്തരവ് ബാധകം

അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട് വിഷയങ്ങള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് ദോഹ : അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട്

Read More »

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട ; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍

Read More »

സാമ്പത്തിക കുറ്റകൃത്യം, അധികാര ദുര്‍വിനിയോഗം; ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെയാണ് നടപടി. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് കുറ്റം മനാമ : ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. മന്ത്രി അലി ഷെരീ

Read More »

കോവിഡ് വ്യാപനവും ജനിതക വൈറസ് സാന്നിദ്ധ്യവും ; ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി. സൗദി മെയ് 17 വരെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഖത്തറും

Read More »

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനിലേക്ക് യാത്രാ വിലക്ക്, അവധിക്കെത്തിയ മലയാളികള്‍ കുടുങ്ങി

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു ദുബായ്: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹച ര്യ ത്തില്‍

Read More »

വാറ്റ് നടപ്പാക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നു ; കുവൈത്ത് പ്രവാസി സമൂഹം ആശങ്കയില്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍   കുവൈത്ത്

Read More »