Category: Oman

പിസിആര്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല, മുഖാവരണവും ഒഴിവാക്കി ഒമാന്‍

കോവിഡ് രോഗവ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍സ കൂടുതല്‍ ഇളവുകള്‍ നല്‍കി ഒമാന്‍ മസ്‌കത്ത് : ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സൂപ്രീം കമ്മിറ്റി അറിയിച്ചു. പൊതു ഇടങ്ങളില്‍ മുഖാവരണവും

Read More »

ഒമാന്‍ : തൊഴില്‍ വീസ ഫീസ് പുനപരിശോധിക്കും, കുറഞ്ഞ വേതനവും പുതുക്കും

പ്രവാസികള്‍ക്ക് നല്‍കുന്ന വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന നടപടികള്‍ പൂര്‍ത്തിയായി മസ്‌കത്ത് : രാജ്യത്തെ തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയതായി തൊഴില്‍ മന്ത്രി ഡോ മഹദ് ബിന്‍

Read More »

ഒടാക്‌സി 200 വനിതാ ഡ്രൈവര്‍ക്ക് പരിശീലനം നല്‍കുന്നു, കൂടുതല്‍ നഗരങ്ങളില്‍ സര്‍വ്വീസ് തുടങ്ങും

വനിതകള്‍ക്കും കുടുംബവുമൊത്തുള്ള യാത്രക്കാര്‍ക്കും മാത്രമായി കൂടുതല്‍ ടാക്‌സി സര്‍വ്വീസുകള്‍ ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി ആരംഭിക്കുന്നു മസ്‌കത്ത് :  ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി വനിതകള്‍ക്കും ഫാമിലി യാത്രക്കാര്‍ക്കും മാത്രമായി വനിതകള്‍

Read More »

ഒമാനിലെ റോഡുകളിലും ടോള്‍ സംവിധാനം വരുന്നു ,പുതിയ റെയില്‍, റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു

ബദല്‍ റോഡുകളുള്ള റൂട്ടുകളില്‍ ടോള്‍ ഈടാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് : രാജ്യത്ത് ചില പ്രധാന റോഡുകളില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ബദല്‍ റോഡുകള്‍ പൂര്‍ത്തിയായ

Read More »

ഒമാനിലെ പുതിയ തുറുമുഖം ദുഖുമിലെ ആദ്യ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം

മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന തുറുമുഖമായി മാറുമെന്ന് കരുതുന്ന ദുഖും തുറുമുഖത്തിലെ ആദ്യ ടെര്‍മിനല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040 പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ ദുഖും തുറുമുഖത്തിന്റെ സുപ്രധാന ടെര്‍മിനലായ അസ്യാദ്

Read More »

ഒമാന്‍-യുഇഎ സാമ്പത്തിക ഫോറം യോഗം ദുബായില്‍ തുടങ്ങി

വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്  സാമ്പത്തിക ഫോറത്തിന്റെ രണ്ടാമത് യോഗത്തിന് എക്‌സ്‌പോ 2020 വേദിയായി. ദുബായ്  : രണ്ടാമത് യുഎഇ-ഒമാന്‍ സാമ്പത്തിക ഫോറം യോഗം ദുബായ് എക്‌സ്‌പോ വേദിയില്‍ ആരംഭിച്ചു, ഇരുരാജ്യങ്ങളുടേയും സാമ്പത്തിക രംഗത്ത്

Read More »

മസ്‌കത്തില്‍ കനത്ത മഴ, ഒരു മരണം : നിരവധി പേരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലരും വാഹനങ്ങളില്‍ അകപ്പെട്ടു. മസ്‌കത്ത് : ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍

Read More »

കോവിഡ് വ്യാപനം കുറഞ്ഞു ; ഒമാനില്‍ വെള്ളിയാഴ്ച നിസ്‌കാരം പുനരാരംഭിച്ചു

കഴിഞ്ഞ രണ്ടാഴ്ചയായി പള്ളികളിലെ വെള്ളിയാഴ്ച നിസ്‌കാരം ഒഴിവാക്കിയ ഒമാനില്‍ ഈ വെള്ളിയാഴ്ച 50 ശതമാനം പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളാന്‍ അനുമതി നല്‍കി. മസ്‌കത്ത് : ഒമിക്രോണ്‍ വകഭേദ കേസുകള്‍ വ്യാപിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച

Read More »

ഒമാനില്‍ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്ക, ഫെബ്രുവരി ആദ്യ വാരം 42 മരണം

ഫെബ്രുവരി ആദ്യ വാരം കോവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് മസ്‌കത്ത് : കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം രോഗ വ്യാപന തോത് ഏറ്റവും ഉയര്‍ന്നത് ഫെബ്രുവരി മാസമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ

Read More »

ഒമാന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാവാര്‍ദ്ര ഗാനം ‘ പ്രണയമേ ‘

ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന്  വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍ മസ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ

Read More »

ഒമാനില്‍ അഞ്ചു കോവിഡ് മരണങ്ങള്‍, പുതിയ രോഗികള്‍ 2,335

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്. മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ

Read More »

ഒമാനിലെ ജനസംഖ്യ 45 ലക്ഷം, പ്രവാസികള്‍ 17 ലക്ഷം ; പ്രവാസികളില്‍ ഒന്നാമത് ബംഗ്ലാദേശികള്‍, ഇന്ത്യക്കാര്‍ രണ്ടാമത്‌

ഒമാനിലെ ജനസംഖ്യയില്‍ 1.04 ശതമാനത്തിന്റെ വര്‍ദ്ധനവ്. ജനസംഖ്യയില്‍ 38.06 ശതമാനം പ്രവാസികള്‍ മസ്‌കത്ത്  : ഗള്‍ഫ് രാജ്യമായ ഒമാനിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം ആകെ ജനസംഖ്യ 1.04 ശതമാനം

Read More »

ഒമാനില്‍ മൂന്നു ദിവസത്തിനിടെ 4,166 കോവിഡ് കേസുകള്‍, മൂന്നു മരണം; 99 ശതമാനം പേര്‍ക്കും ഒമിക്രോണ്‍

കോവിഡ് കേസുകള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്ന ഒമാനില്‍ ഇപ്പോള്‍ പ്രതിദിന കേസുകള്‍ ആയിരത്തിലധികമാണ് മസ്‌കത്ത് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. വ്യാഴം, വെള്ളി,

Read More »

ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല

പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍ മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം

Read More »

ഒമാനില്‍ 1619 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം-മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍

രോഗം ഗുരുതരമായി ബാധിച്ച 121 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. 42 പേരെ കൂടിയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്‌കത്ത് :  ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി കോവിഡ്

Read More »

ഒമാനില്‍ വനിതാ ടാക്‌സി നിരത്തിലിറങ്ങുന്നു, ഒടാക്‌സി ക്ക് ലൈസന്‍സ് ലഭിച്ചു

ഒമാന്‍ നിരത്തുകളില്‍ വനിതകള്‍ക്ക് മാത്രമായി ടാക്‌സി സര്‍വ്വീസ് ജനുവരി 20 മുതല്‍. പരീക്ഷാടിസ്ഥാനത്തില്‍ മസ്‌കറ്റില്‍ മസ്‌കറ്റ് : ഒമാനില്‍ വനിതകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസിന് ഒ ടാക്‌സിക്ക് ലൈന്‍സ് ലഭിച്ചതായി സിഇഒ ഹാരിത് അല്‍

Read More »

ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ 718, പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനില്‍

കോവിഡ് വ്യാപനം  ഉയരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മസ്‌കറ്റ്  : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലേക്ക്

Read More »

ഒമാന്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കും ; സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം : സുല്‍ത്താന്‍ ഹൈതം

സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം. ഇതിനായി പ്രാദേശിക നിക്ഷേപത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു മസ്‌കറ്റ് :  പ്രാദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ഒമാന്‍ സുല്‍ത്താന്റെ ആഹ്വാനം. സ്ഥാ നാരോഹണത്തിന്റെ രണ്ടാം വാര്‍ഷിക

Read More »

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാന്റെ സാരഥ്യം ഏറ്റെടുത്തിട്ട് രണ്ട് വര്‍ഷം

ഒമാനി ജനതയുടെ കഠിനാദ്ധ്വനത്തിനൊപ്പം ദീര്‍ഘവീക്ഷണത്തോടെ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ ഭരണ നേതൃത്വങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ഒമാനെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചത്. മസ്‌കറ്റ് : ഒമാന്റെ സാരഥ്യം ഏറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷിക

Read More »

യുഎഇയിലും, ഒമാനിലും ശക്തമായ തണുത്ത കാറ്റ്, താപനില പത്തു ഡിഗ്രിയിലും താഴെ

കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലും ഒമാനിലും  പലേടങ്ങളിലും താപനില പത്തു ഡിഗ്രിയോളം താഴ്ന്നു. ശക്തമായ തണുത്ത കാറ്റും വീശുന്നു. അബുദാബി : യുഎഇയിലും അയല്‍ രാജ്യമായ ഒമാനിലും ശക്തമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ പലേടങ്ങളിലും

Read More »

ലഘു, ഇടത്തരം സംരംഭകര്‍ക്ക് സൗജന്യ വൈദ്യുതിയും ഓഫീസും -ഒമാന്‍ സര്‍ക്കാരിന്റെ വാഗ്ദാനം

ഒമാന്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ കീഴിലുള്ള ഖേദ്മ സെന്ററുകളിലാണ് പുതിയ സംരംഭകര്‍ക്ക് സഹായകമായി സൗജന്യങ്ങള്‍. മസ്‌കറ്റ്  : വ്യവസായ സൗഹൃദത്തിന് പുതിയ നിര്‍വചനം ഒരുക്കി ചെറുകിട സംരംഭകര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ഒമാന്‍

Read More »

ഒമാനില്‍ കനത്ത മഴ തുടരുന്നു, റോഡുകള്‍ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു ; വീണ്ടും വെള്ളപ്പൊക്ക ഭീഷണി (വീഡിയോ)

കനത്ത മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌ക്കറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. മസ്‌കറ്റ് : ഒമാനില്‍ ബുധനും വ്യാഴവും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ

Read More »

ഒമാനില്‍ കാറ്റും മഴയും തണുത്ത കാലാവസ്ഥയും തുടരും, താപനില പത്തു ഡിഗ്രിയോളമെത്തും

ഒമാനിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും വാദികള്‍ നിറഞ്ഞു കവിയുന്ന സംഭവങ്ങളും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌കറ്റ് : രാജ്യത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

ഒമാന്‍ ബജറ്റില്‍ എണ്ണേതര മേഖലയ്ക്ക് ഊന്നല്‍, എട്ടു വര്‍ഷത്തിനിടെ കുറഞ്ഞ ധനക്കമ്മി

2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി. മസ്‌കറ്റ്  :  സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി ഒമാന്‍ ഭരണകൂടം. 2022 ല്‍ ക്രൂഡോയില്‍

Read More »

ഒമാനില്‍ കനത്ത മഴ, മിന്നല്‍ പ്രളയം, വാദികള്‍ നിറഞ്ഞു കവിഞ്ഞു -ആറ് മരണം

സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.   മസ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറു പേര്‍

Read More »

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, മലയോരങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥ കേന്ദ്രം

അടുത്ത രണ്ട് ദിവസങ്ങളില്‍ ഒമാനിലെ അല്‍ ബതീന ഉള്‍പ്പെടയുള്ള പ്രവിശ്യകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മസ്‌കറ്റ് : ഒമാനില്‍ വ്യാപക മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read More »

ഒമാനില്‍ 104 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം ; ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ ക്യാംപെയിന്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ അഹമദ് ബിന്‍ മുഹമദ് അല്‍ സായിദി

Read More »

ഒമാന്‍ : പിസിആര്‍ ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഷൂറാ കൗണ്‍സില്‍ ശിപാര്‍ശ

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നിരക്കുകകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്ന് ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മസ്‌കറ്റ് :  കോവിഡ് 19 ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഒമാനിലെ ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

Read More »

ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍

Read More »

ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം, 296 പുതിയ കേസുകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133. ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Read More »

പ്രജനന കാലത്ത് കൊഞ്ച് പിടിത്തം ; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഒമാന്റെ  കടല്‍ സമ്പത്തില്‍ മൂല്യമേറിയതും വംശനാശം നേരിടുന്നതുമായ മുള്ളന്‍ കൊ ഞ്ചുകളെ പ്രജനനകാലത്ത് പിടികൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഫിഷിംഗ് നടത്തുന്നവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും മസ്‌ക്കറ്റ്‌ : വംശനാശം

Read More »

ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി ഇ-മുഷ്‌റിഫ് പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് നിര്‍ബന്ധം

കോവിഡ് വ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ (CAA), നിയമങ്ങള്‍ പാലിക്കാത്ത വിമാന കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുമെന്നും സിഎഎ അറിയിച്ചു. മസ്‌കറ്റ് :ഒമാനിലെ വിമാനത്താവളങ്ങളില്‍ യാത്രയ്ക്കായി എത്തുന്നവര്‍ക്ക്

Read More »