
ഒമാന്‍- ആരോഗ്യ, പെട്രോളിയം, മതകാര്യ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍
ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തിയത് മസ്‌കത്ത് : പെട്രോളിയം, ഊര്‍ജ്ജ വകുപ്പിലും ആരോഗ്യ, മതകാര്യ വകുപ്പുകളിലും പുതിയ മന്ത്രിമാരെ നിയമിച്ച് സുല്‍ത്താല്‍ ഹൈതം ബിന്‍ താരിക് റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.




























