
ഒമൈക്രോണ്‍ ഭീതി; ഇരുപത് ശതമാനം യാത്രക്കാരും യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് കുവൈത്തി ല്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ ഏജന്‍ സികള്‍ കുവൈത്ത് സിറ്റി: കോവിഡ് വൈറസിന്റെ































