
അന്ധവിശ്വാസം മതേതര സമൂഹത്തിന് വെല്ലുവിളി, പരിഹാരം ശാസ്ത്രീയ വിദ്യാഭ്യാസം : കെ കെ ശൈലജ
ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീ ച്ചര്‍. കടുത്ത അന്ധവിശ്വാസം മതേതരത്വത്തിനും വെല്ലുവിളിയാണെന്നും അവര്‍ പറ ഞ്ഞു. കുവൈറ്റ് സിറ്റി:





























