Category: Bahrain

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »

ബഹ്റൈന്‍: ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും സൂചന

Read More »

കൊറോണ: ബെഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ നീട്ടി

സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യായനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും

Read More »

ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു

സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

Read More »

വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈന് കൂടുതല്‍ മുന്നേറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

ആഗോള വിദ്യാഭ്യാസ ദിനാചാരണ വേളയിലാണ് ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവര്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും

Read More »

പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ ബഹ്റൈന്‍ പ്രധാനമന്ത്രിയായി നാമകരണം ചെയ്തു

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചതായി ബഹ്‌റൈന്‍ വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്തു

Read More »

ആരോഗ്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജുഫൈറില്‍ നിന്ന് സനാബിസിലേക്ക് മാറ്റി

പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളെല്ലാം പുതിയ ഓഫീസിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക

Read More »

അംഗീകാരമില്ലെങ്കില്‍ പൂട്ടിക്കും; ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് എല്‍.എം.ആര്‍.എ കര്‍ശന താക്കീത്

ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

Read More »

ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ അറിയിപ്പില്‍ പറയുന്നത്.

Read More »

മെയ്ക്ക് ഇന്‍ ബഹ്റൈന്‍ പദ്ധതിക്ക് തുടക്കമായി

ബഹ്‌റൈനിലെ കരകൗശല ഉത്പന്നങ്ങളും മറ്റു പരമ്പരാഗത വ്യവസായങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മെയ്ക്ക് ഇന്‍ ബഹ്‌റൈന്‍ പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഈ സംരംഭത്തിന് ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ്ആന്റിക്വിറ്റീസ് തുടക്കമിട്ടത്.

Read More »