
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ്
വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ്






























