Category: Lifestyle

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അവഗണന ; ഗ്രൂപ്പ് പോരില്‍ മനം മടുത്ത് കെ.സി.റോസക്കുട്ടി പാര്‍ട്ടി വിട്ടു

സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസ ക്കുട്ടി ടീച്ചര്‍ പറഞ്ഞു കല്‍പ്പറ്റ : വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി

Read More »

ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ ? ഒരു പഴയ ‘ഡീല്‍’ കഥ

സുധീര്‍ നാഥ് 1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി മത്സരിക്കാന്‍ വന്നപ്പോഴായിരുന്നു ഡീല്‍ നടന്നത്. ചിറയിന്‍കീഴില്‍

Read More »

പത്രിക തള്ളിയ സംഭവം ; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി, കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഫല പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു കൊച്ചി: നാമനിര്‍ദ്ദേശ പത്രിക

Read More »

വിശ്വാസികളില്‍ വ്രണപ്പെടുത്തിയത് കാനം ; മുളകു തേച്ചത് മുഖ്യമന്ത്രി ; എരിയുന്ന തീയില്‍ എണ്ണയൊഴിച്ച് ഉമ്മന്‍ ചാണ്ടി

ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണെന്ന് അദ്ദേഹം

Read More »

ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലില്‍ ജോലി

വടകര കീഴല്‍ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊ സൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോഴിക്കോട് : കേരള ബാങ്കിന്റെ വടകര എടോടി

Read More »

പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രന്‍ ; സ്ത്രീളെ ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്ന് കടകംപള്ളി

തിരുവനന്തപുരം: വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന തന്റെ പ്രയോഗം തിരുത്തില്ലെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്നുള്ള

Read More »

മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി ഇല്ലാതാക്കി ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ

ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു. കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ്

Read More »

ഇത് എന്തൊരു മാധ്യമ ധര്‍മം ? ; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മല്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു തിരുവനന്തപുരം: മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വെകളിലൂടെ പ്രതിപക്ഷ നേതാവി നെയും യുഡിഎഫിനെയും

Read More »

ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് സൗജന്യം ഇല്ല ; വെള്ളിയും അവധി ദിനങ്ങളിലും ഫീസ് ചുമത്തി

ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് കൂടുതല്‍

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ശബരിമല സ്ത്രീ പ്രവേശനം ; വിശ്വാസികള്‍ക്ക് സിപിഎമ്മില്‍ വിശ്വാസമില്ല – സുകുമാരന്‍ നായര്‍

വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി

Read More »

പത്രിക തള്ളിയത് സിപിഎം – ബിജെപി ധാരണയ്ക്ക് തെളിവ് : മുല്ലപ്പള്ളി

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡല ങ്ങളിലും സൗഹൃദമത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല

Read More »

തലശേരിയില്‍ ബിജെപി പത്രിക തള്ളിയ സംഭവം ; യുഡിഎഫ് ബിജെപി വോട്ടുകച്ചവടത്തിന് തെളിവ് : എം.വി ജയരാജന്‍

തലശേരിയില്‍ മറ്റു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതു പോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളിയത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ

Read More »

ജീവനക്കാരിയോട് മോശം പെരുമാറ്റം, ഭീഷണി ; കെഎസ്ആര്‍ടിസി സൂപ്രണ്ട് സസ്‌പെന്‍ഷനില്‍

കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ്

Read More »

രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന ; രക്തസാക്ഷികളെ അപമാനിക്കലെന്ന് സി.പി.എം

ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിക്രമം കാട്ടിയത് ഉന്നതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരം : പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിച്ച ബി.ജെ.പി നടപടി പ്രാകൃതവും പ്രകോപനപരവുമാണെന്ന് സി.പി.എം

Read More »

എം.ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കുന്നു ; ജാമ്യം റദ്ദാക്കണമെന്ന് ഇഡി വീണ്ടും കോടതിയില്‍

ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇഡി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് ഡെല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം

Read More »

തലശേരിയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി ; ബിജെപിക്ക് കനത്ത തിരിച്ചടി

കഴിഞ്ഞ തവണ ബിജെപി ഇരുപത്തിരണ്ടായിരത്തിലധികം വോട്ട് നേടിയ മണ്ഡലമായിരുന്നു തലശേരിയി. കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ജില്ലയില്‍ എറ്റവും അധികം വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. കണ്ണൂര്‍ : തലശേരിയിലും ദേവികുളത്തും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക

Read More »

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം ; അഞ്ച് മരണം

മുംബൈ : കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് ദുരന്തം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തില്‍ കെമിക്കല്‍

Read More »

ഭര്‍ത്താവിനെ കടത്തിവെട്ടി ഭാര്യമാര്‍ ; പി വി അന്‍വറിന് 18.57 യുടെ ആസ്തി, ഭാര്യമാര്‍ക്ക് 100.72 കോടി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി 18.57 കോടി. 16.94 കോടിയാണ് അന്‍വറിന്റെ ബാധ്യത. ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും ആസ്തികളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നിലമ്പൂര്‍ :

Read More »

ഐ ഫോണ്‍ വിവാദം ; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്

മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ലഭിച്ചില്ല എന്ന് പറഞ്ഞു ഹാജരായില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന പറഞ്ഞു തിരിച്ചു

Read More »

ശബരിമല ആചാര സംരക്ഷണം,പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ, പെന്‍ഷന്‍ 3000 രൂപ ; യുഡിഎഫ് പ്രകടനപത്രിക

1.ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം 2.റബ്ബറിന് താങ്ങുവില 250 രൂപ 3.എസ് സി / എസ് ടി ഭവന നിര്‍മാണത്തിനുള്ള തുക 6 ലക്ഷം തിരുവനന്തപുരം : മാസം തോറും 6000 രൂപ വരെ

Read More »

വോട്ടര്‍ പട്ടികയില്‍ വ്യാജന്മാരുടെ പ്രളയം ; 1,63,071 വ്യാജന്മാരെ ഇന്ന് കണ്ടെത്തി ; പരാതിയുമായി വീണ്ടും ചെന്നിത്തല

ഇന്ന് കൈമാറിയത് 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ ആകെ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് വ്യാജവോട്ട് നിര്‍മ്മാണം. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍

Read More »

ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമതന്‍ ; കപട രാഷ്ട്രീയം തുറന്ന് കാട്ടുകയാണ് ലക്ഷ്യമെന്ന് നിയാസ്

യുവജന നേതാവ് നിയാസ് ഭാരതിയാണ് വെള്ളിയാഴ്ച പത്രിക നല്‍കിയത്. ആറ്റിങ്ങല്‍ സ്വദേശിയാണ് നിയാസ്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി, കെ പി സി സി എക്‌സ്‌ക്യൂട്ടീവ് മെമ്പര്‍, തിരുവനന്തപുരം ഗവ. ലോ കോളേജ്

Read More »

നിക്ഷേപവും ഇന്‍ഷുറന്‍സും തുടങ്ങാന്‍ വൈകരുത്

കെ.അരവിന്ദ് 15 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 34.83 ലക്ഷം രൂപയായിരിക്കും. അതേ സമയം സമാന കാലയളവില്‍

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ഓഹരി വിപണിയില്‍ ഇടിവിന് വിരാമം ; സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്നു

  ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ്

Read More »

നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

സുധീര്‍ നാഥ് 1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ മാര്‍ച്ച് 19ന് 29 വര്‍ഷം മുന്‍പ്

Read More »

രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യം ; ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സമാപനം ഇന്ന്

തിരുവനന്തപുരം: നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.ആയുര്‍വേദത്തിന്റെ വിവിധ സാധ്യതകള്‍ വിശകലനം ചെയ്ത പരിപാടിയില്‍ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും, 150ല്‍ പരം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരും സംവദിച്ചു. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും പേപ്പറുകള്‍

Read More »

ഇന്‍ഷുറന്‍സ് : പ്രമേഹരോഗികള്‍ക്ക് പ്രത്യേക പോളിസി എടുക്കാം

കെ.അരവിന്ദ് ഇന്ത്യയില്‍ ഏകദേശം ഏഴ് കോടി പ്രമേഹ രോഗികളാണുള്ളതെന്നാണ് കണക്ക്. 2030 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടാകുമെന്നും 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജോലിയിലെ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം തെരഞ്ഞെടുപ്പ് കാലത്ത് ചൂടാകാതിരിക്കാന്‍ വെള്ളം കുടിക്കാം

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം നിര്‍ജലീകരണം മൂലം

Read More »