Category: Lifestyle

ആശങ്കയായി മരണ നിരക്ക് ; സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്ക് കോവിഡ്, മരണം 221 ടെസ്റ്റ് പോസിറ്റിവിറ്റി 13.2

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028,

Read More »

‘കാലം കരുതി വെച്ച പ്രതിഫലം’; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍

കൊടകര കുഴല്‍പ്പണ കേസ് കത്തി നില്‍ക്കുന്നതിനിടെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃ ഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കോട്ടയം : കൊടകര കുഴല്‍പ്പണ

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് ; വിടുതല്‍ ഹര്‍ജിയില്‍ വാദം ജൂലൈയില്‍

സംസ്ഥാന ത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി ഗണിക്കുന്നത് തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിടുതല്‍

Read More »

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ; ഓപ്പറേഷന്‍ പി ഹണ്ടില്‍ 28 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍ തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പി ക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍

Read More »

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് മരണം ; ഒരാള്‍ക്ക് ഗുരുതരമായ പരിക്ക്

ശ്രീകണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത് കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. ശ്രീ കണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന,

Read More »

‘താങ്ക്യൂ മോദി സര്‍, നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡയെപ്പറ്റി കുട്ടികളെ പഠിപ്പിച്ചതിനു’ ; പ്രധാനമന്ത്രിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥി കള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാല യങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി

Read More »

അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി

സാധാരണക്കാര്‍ വീടുകളിലും ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്ക് മുന്നില്‍ കറുത്ത ബാഡ്ജ് ധരിച്ചും സമരത്തില്‍ പങ്കാളി കളാകും. വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളും ഉയരും കവരത്തി : അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപ് ജനത

Read More »

സംസ്ഥാനത്ത് സെഞ്ച്വറി കടന്ന് ഇന്ധന വില; പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടു, 37 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 21 തവണ

തിരുവനന്തപുരം പാറശ്ശാ ലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ്

Read More »

കൊവിഷീല്‍ഡ് വാക്‌സിന് സൗദിയുടെ അംഗീകാരം; പ്രവാസികള്‍ക്ക് ആശ്വാസം, ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല

കൊവിഷീല്‍ഡ് വാക്സിന്‍ സൗദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല ജിദ്ദ : ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍

Read More »

സ്‌കൂള്‍ വിദ്യാഭ്യാസം ; കേരളം വീണ്ടും ഒന്നാമത്, മികവിന്റെ സൂചികയില്‍ ഡബിള്‍ എ പ്ലസ്

70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനം വിലയിരുത്തി 901 പോയന്റ് നേടിയാണ് കേര ളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20ലെ

Read More »

‘അങ്കിള്‍ജീ ഡല്‍ഹിയില്‍ വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും’;ഗവര്‍ണര്‍ക്കെതിരെ ബന്ധു നിയമന ആരോപണവുമായി മഹുവ മൊയ്ത്ര

ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം കൊല്‍ക്കത്ത: പോരുമുറുകിയ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ ബന്ധുനിയമന ആരോപണ വുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഗവര്‍ണര്‍ ജഗ്ദീപ്

Read More »

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി ; ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ച് വീഡിയോ പകര്‍ത്തി, 2 യുവതികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍ നോയിഡ : വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ

Read More »

ഭാഷാടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണരുത് ; മലയാളത്തിനുള്ള വിലക്ക് പിന്‍വലിച്ചതില്‍ അഭിന്ദനവുമായി മുഖ്യമന്ത്രി

ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : ഡല്‍ഹിയിലെ മലയാളി നേഴ്‌സുമാര്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണ

Read More »

നിയമലംഘകര്‍ ജാഗ്രതൈ ; ക്ലബ്ബ് ഹൗസിലും കേരള പോലീസ് ‘പട്രോളിങ്’ തുടങ്ങി

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’, എന്ന തലക്കെട്ടോടെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ്ബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ പൊലീസ് അറിയിച്ചിരിക്കുന്നത് തിരുവനന്തപുരം : ജനപ്രിയ സോഷ്യല്‍ മീഡിയ

Read More »

ഇരുട്ടടിയായി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോള്‍വില 97 കടന്നു

പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ് തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീ

Read More »

9000 കോടിയുടെ വായ്പ തട്ടിപ്പ് ; വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ കോടതി അനുമതി

തട്ടിപ്പിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്ത സ്വത്തുക്കള്‍ വില്‍പന നടത്താനാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട് (പി എം എല്‍ എ) കോടതി അനുമതി നല്‍കിയത് ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ്

Read More »

തൊഴില്‍തേടി എത്തിയ യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു ; യുഎഇയില്‍ ആറ് പ്രവാസികള്‍ക്ക് ശിക്ഷ

28 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ആറ് പ്രവാസികള്‍ക്ക് അജ്മാന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം വലയില്‍ വീഴ്ത്തുകയായിരുന്നു. അജ്മാന്‍: യുഎഇയില്‍ തൊഴില്‍തേടി എത്തിയ 28

Read More »

വിസ കാലാവധി കഴിഞ്ഞവര്‍ക്ക് യു.എ.ഇ അവസരം നല്‍കും ; നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍സുല്‍ ജനറല്‍

നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ദുബൈ യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി അബുദാബി: യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി

Read More »

പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷം തടവ്; മുന്നറിയിപ്പുമായി യു.എ.ഇയില്‍ പബ്ലിക് പ്രോസിക്യൂഷന്‍

പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. കേസിന്റെ ഗൗരവം അനുസരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും അബുദാബി: പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക്

Read More »

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കി ; ഒരു തുള്ളി പോലും പാഴാക്കിയില്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഒരുകോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത് തിരുവനന്തപുരം : സംസ്ഥാനത്ത് ഒരുകോടിയിലധികം ഡോസ്

Read More »

മോദിയെ പുകയ്ത്തുന്ന കുറിപ്പ് പ്രരിപ്പിക്കുന്നത് വ്യാജന്‍ ; ഈ ‘സൈബര്‍ ഷണ്ഡനെ’ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍

കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി കൊച്ചി : സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേരില്‍

Read More »

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; കൂടുതല്‍ അറസ്റ്റിന് നീക്കം, പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ഉടന്‍ അറസ്റ്റിലാകും

രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായാ ണ് വിവരം. ആസൂത്രണം നടത്തിയതും ക്വട്ടേഷന്‍ നല്‍കിയതും ഗുണ്ടാ നേതാവെന്ന് രവി പൂജാരിയുടെ മൊഴി. കൊച്ചി: പനമ്പിള്ളി

Read More »

ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ഫേസ്ബുക്ക് ; നിരോധനം രണ്ട് വര്‍ഷത്തേക്ക്

ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നാ യിരുന്നു ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്

Read More »

സൗദി അറേബ്യയില്‍ വാഹനാപകടം ; രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28) എന്നിവരാണ് മരിച്ചത് റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍

Read More »

ഇന്ന് ലോക പരിസ്ഥിതി ദിനം ; പത്തനംതിട്ടയില്‍ പച്ചപ്പിന്റെ 101 ജൈവകലവറകള്‍ ഒരുങ്ങി, പച്ചയണിഞ്ഞ് ആനമുടി ചോലയിലെ മലമേടുകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പി ലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണമായും കൊവിഡ്

Read More »

കോവിഡ് മഹാമാരിയിലും അടിക്കടി ഇന്ധനവില വര്‍ധന ; രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്

എണ്ണ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെ ന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി ന്യൂഡല്‍ഹി; കോവിഡ് കാലത്തും ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നതില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

Read More »

ലൗ ജിഹാദ് തടയാന്‍ മത സ്വാതന്ത്ര്യ ഭേദഗതി നിയമം ; ഗുജറാത്തില്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍

വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു അഹമ്മദാബാദ് : വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍

Read More »

‘കെഎസ്ആര്‍ടിസി’ അവരുടേതാണെന്ന് കര്‍ണാടകം ; കേരളത്തിന്റെ അവകാശ വാദം തള്ളി, പേര് മാറ്റില്ലെന്ന് കര്‍ണാടക ആര്‍ടിസി

തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി ബെംഗളൂരു: ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തുടര്‍

Read More »

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ; മുലയൂട്ടുന്ന അമ്മമാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം : മനുഷ്യാവകാശ കമ്മീഷന്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പരാതി ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലെ മുന്‍ഗണനാ പട്ടികയില്‍ മുലയൂ ട്ടുന്ന

Read More »
Juhi Chawla files suit against 5G in India

ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ; 5ജി കേസില്‍ മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം

രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബോളി വുഡ് താരം ജൂഹി ചൗളയ്ക്ക് തിരിച്ചടി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ താരത്തിന് കോടതി 20 ലക്ഷം രൂപ പിഴയും

Read More »

കോവിഡ് വാക്സിനേഷന്‍ ; 40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട

40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം : 40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ

Read More »

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് ;സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍, റിസോര്‍ട്ട് പൊലിസ് സീല്‍ ചെയ്തു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ക്കലയിലാണ് സംഭവം. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

Read More »