
നടന്‍ രമേഷ് വലിയശാല ആത്മഹത്യ ചെയ്ത നിലയില്‍
സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്ത പുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ യോടെ





























