കൊച്ചിയില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

gun

ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സി യായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍

കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍. തോക്ക് കൈവശം വച്ചിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സിയായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍.

Also read:  ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി മികച്ച ചികിത്സ; ഇ-സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജം, ലളിതമായ നടപടികള്‍

പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേ സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എടിഎമ്മില്‍ നി ന്നും പണം നിറയ്്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരു ടെ തോക്കുകളാണ് പൊലീസ് പിടികൂടിയത്. കശ്മീരില്‍ നിന്നുള്ള തോക്കുകളാണ് ഇതെന്നും പൊ ലീസ് കണ്ടെത്തിയിരുന്നു. എല്ലാവരും ജമ്മുകശ്മീര്‍ സ്വദേശികളാണ്.

Also read:  മമ്മൂട്ടിക്ക് കോവിഡ് ; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു

ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഇന്ന ലെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഏജന്‍സി കളില്‍ സുരക്ഷാ ജീവനക്കാരായി എത്തുന്നവര്‍ സ്വ ന്തം നിലയില്‍ തോക്കുകള്‍ സംഘടിപ്പിക്കുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവ സം തിരുവനന്തപുരത്ത് അറസ്റ്റിലായ അഞ്ച് പേരും ഇതേ ഏജന്‍സിയുടെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.

Also read:  വർഷാവസാനത്തോടെ 500 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES