കൊച്ചി:വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂ ര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സു നില്‍ (38),ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് (3) എന്നി വരാണ് മരിച്ചത്.
Also read: പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ; ദുബായിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി 15,000 ഇന്ത്യക്കാർ
സുനിലിനെയും ഭാര്യയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയിലെ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സു നില്‍.













