സംസ്ഥാനത്ത് സെഞ്ച്വറി കടന്ന് ഇന്ധന വില; പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടു, 37 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 21 തവണ
തിരുവനന്തപുരം പാറശ്ശാ ലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ്





























