
ഉമ്മൻചാണ്ടി ഭരണകാലത്ത് സെക്രട്ടറിയറ്റിൽ തീപിടിച്ചത് ആറ് തവണ ; മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം തീപിടിച്ചു
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടറിയറ്റിൽ തീപിടിത്തം ഉണ്ടായത് ആറ് തവണ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് സെക്രട്ടറിയറ്റിലെ പല ഓഫീസുകളിലും തീപിടിത്തം ഉണ്ടായത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരുമാണ്





























