Category: Kerala

ലോക മലയാള ഓൺലൈൻ സ്കൂൾ യുവജനോത്സവം 18 ന് കോടിയേറും 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV). ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ലോക മലയാളികൾക്കായി ഇവർ

Read More »

മലയാളം മിഷൻ ഷാർജ മേഖല അധ്യാപക പരിശീലനം വെള്ളിയാഴ്ച 

മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ  ഒമ്പതരയ്ക്ക് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം ടി

Read More »

ആരോഗ്യ, ഗവേഷണരംഗത്ത് ലോകപ്രശസ്ത നിലയിലേക്ക് തിരുഃ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 

ആരോഗ്യ, ഗവേഷണരംഗത്ത് മുതൽക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു

Read More »

24 മണിക്കൂറും പ്രവർത്തനക്ഷമമായി വിളക്കണയാത്ത മൃഗാശുപത്രികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജ നിർവഹിക്കും

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ആശ്വസമായി വെറ്റിനറി ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രികളായി മാറുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും.  തിരുവനന്തപുരം ജില്ലയിലെ

Read More »

സംസ്ഥാനത്ത് ഇന്ന് 7789 കോവിഡ് രോഗികള്‍; 7082 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

യു.ഡി.എഫിന് തിരിച്ചടി; കേരള ബാങ്ക് തെരഞ്ഞെടുപ്പു നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല്‍ ചെയ്ത റിട്ടു ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍ക്കാരിന് നടപടി തുടരാം.

Read More »

മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്‌നേഹി: എ.കെ ബാലന്‍

സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു മലയാള കവിതാ ലോകത്തെ കുലപതിയാക്കി അക്കിത്തത്തെ മാറ്റിയത്.

Read More »

സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം; മൂന്ന് പേര്‍ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. സെയ്തലവി,

Read More »

ലാവ്‌ലിന്‍ കേസ്: വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ

  ന്യൂഡല്‍ഹി: എസ്എന്‍സി ലാവിലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി സിബിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കവെയാണ് സിബിഐയുടെ

Read More »

ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ ഹൈക്കോടതിയില്‍

  കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ. സ്‌റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും വിഷയത്തില്‍ വിശദമായവാദം അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി

Read More »

ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായി; കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കണമെന്ന് മുഖ്യമന്ത്രി

പച്ചത്തുരുത്തുകള്‍ കേരളത്തില്‍ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകണം: ഉമ്മന്‍ ചാണ്ടി

ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ ദോഷകരമല്ലാത്ത രീതിയില്‍ നടപ്പാക്കിയും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Read More »

പുരോഗമന ആശയം ജീവിതദര്‍ശനമായി സ്വീകരിച്ച കവി: കോടിയേരി

ഗാന്ധിസത്തോടും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും കൂറുകാട്ടുകയും, പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

Read More »

രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്

രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്. വന്ധ്യതാ ചികിത്സയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരം.

Read More »

ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.ജെ.ജോസഫിന്റെ ഉറപ്പ്

ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നത് മധ്യകേരളത്തിൽ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.ജെ.ജോസഫ്. ജോസിന്റെ തീരുമാനം അണികൾ ഉൾക്കൊളളില്ല.

Read More »

പ്രവാസി തൊഴിൽ അന്വേഷകർക്ക് നോർക്കയിൽ രജിസ്റ്റർ ചെയ്യാം

വിദേശത്ത് നിന്നു തിരിച്ചെത്തിയ വിദഗ്ധ അർദ്ധ വിദഗ്ധ പ്രവാസികൾക്ക് അനുയോജ്യമായ തൊഴിൽ നല്കുന്നതിനായി ആരംഭിച്ച വെബ് പോർട്ടലിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

Read More »

നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രിമാരടക്കമുള്ള പ്രതികള്‍ 28ന് ഹാജരാകണം

  തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഈ മാസം 28ന് ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാരടക്കം ആറ് പ്രതികള്‍ ഹാജരായാല്‍ അന്നുതന്നെ കുറ്റപത്രം വായിക്കുമെന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

Read More »

രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമെന്ന് സൂചന നൽകി ജോസ് കെ മാണി

കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം. ഇടതുമുന്നണിയും ആയുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.

Read More »

വയലാര്‍ രാമവര്‍മ്മ സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

മലയാള ഭാഷയുടെ സൗന്ദര്യവും കേരളത്തിന്റെ ഗ്രാമതയും ഒരുപോലെ സമന്വയിപ്പിക്കുന്ന തനിമയുള്ള കാവ്യധാരയുടെ വക്താവായ കൈതപ്രം താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തിയ കവിയാണ്.

Read More »

ഇടവേള ബാബുവിന്റെ പരാമര്‍ശം; അമ്മയുടെ മൗനത്തിനെതിരെ രേവതിയും പദ്മപ്രിയയും

  ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് സംഘടനയോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്. പ്രസിഡന്റ് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ്

Read More »

സിനിമയ്ക്ക് ജീവനേകുന്ന പോസ്റ്ററുകള്‍; പത്ത് വര്‍ഷം കൊണ്ട് മലയാള സിനിമയുടെ ‘ഹൃദയ’മായി ഓള്‍ഡ്‌മോങ്ക്‌സ്

ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.

Read More »

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

  കൊച്ചി: കോഴിക്കോട് കൂടത്തായി കൊലക്കേസില്‍ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്നമ്മ തോമസ് കൊലക്കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

Read More »

അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈമാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി ഉത്തരവ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്

Read More »
ramesh chennithala

മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പുതിരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.

Read More »

കോവിഡ് ആളുകളുടെ കേൾവിയെയും ബാധിക്കുമെന്ന് പഠനങ്ങൾ

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

Read More »

മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളിലെ സമഗ്ര ശസ്ത്രക്രിയാ പരിചരണം: നിഷ് സെമിനാര്‍ ശനിയാഴ്ച

മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളില്‍ ശസ്ത്രക്രിയക്കു മുന്‍പും പിന്‍പും ആവശ്യമായ സമഗ്രപരിചരണം” എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) ഒക്ടോബര്‍ 17 ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു.

Read More »

കേരളത്തില്‍ ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാവുക. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ

Read More »

കേരള കോണ്‍ഗ്രസ്സും റബറും

കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.

Read More »

മഹാകവിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദു:ഖവും അനുശോചനവും പ്രകടിപ്പിച്ചു.

Read More »