Category: Kerala

ലൈഫ് മിഷന്‍ ക്രമക്കേട്: എം.ശിവശങ്കര്‍ ആഞ്ചാം പ്രതി

  തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. കേസില്‍ ആഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍

Read More »

രാഹുല്‍ഗാന്ധി മത്സരിച്ച തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ്

Read More »

തമിഴ് നാട്ടിൽ നിന്നും തൃശ്ശൂരിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി ; അടുത്ത മാസം പൂർത്തിയാക്കും 

സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി

Read More »

കേരളപ്പിറവി ദിനത്തിൽ  ഇടതുപക്ഷ വനിതാ സംഘടനകൾ ഐക്യനിര സ്യഷ്ടിച്ചു

കേരളപ്പിറവി ദിനത്തിൽ തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ രാവിലെ 10ന്‌  തെരുവോരങ്ങളിൽ സ്ത്രീകൾ ഐക്യനിര സംഘടപ്പിച്ചത്‌. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐക്യനിര. സംസ്ഥാനത്തുടനീളം അരലക്ഷം കേന്ദ്രങ്ങളിൽ

Read More »

ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക- മുഖ്യമന്ത്രി

മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ

Read More »

സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി

Read More »

തൃക്കാക്കരയിലെ വ്യവസായങ്ങള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് വ്യവസായം ഒരു നാടിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. വലുതും ചെറുതുമായ എത്രയോ വ്യവസായങ്ങള്‍ ത്യക്കാക്കരയുടെ ഭാഗമായി വന്നിരിക്കുന്നു. അതുമൂലം തൃക്കാക്കരയുടെ സാമ്പത്തിക വളര്‍ച്ച പ്രധാന ഘടകമായി. പാല്‍ വില്‍നയാണ് തൃക്കാക്കരയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്; 7330 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോണ്‍ഗ്രസില്‍ കലാപം: പിജെ കുര്യന്റെ കോലം കത്തിച്ചു

മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റജി പണിക്കമുറിയെ അകാരണമായി മാറ്റി അടുത്ത കാലത്ത് കേരള കോണ്‍ഗ്രസില്‍ നിന്ന് എത്തിയ മറ്റൊരാളെ നിയമിച്ചത് മുതല്‍ പാര്‍ടിയില്‍ അസ്വാരസ്യം പുകയുകയായിരുന്നു.

Read More »

കോവിഡ് നിയന്ത്രണം: തലസ്ഥാനത്ത്‌ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

  തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയാണ് ഇക്കാര്യം

Read More »

ഇടുക്കി പീഡനം: ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

  ഇടുക്കി: ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 17 കാരിയായ ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക്

Read More »

പറഞ്ഞപോലെ പാടുക എന്നതാണ് ഇളയരാജ സാറിന്റെ രീതി: സൂരജ് സന്തോഷ്

ഇളയരാജ സാറിന്റെ രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. കിടാപ്പൂസാരി മകുടി എന്ന ചിത്രത്തിന് വേണ്ടി പാടാനാണ് ആദ്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നത്.

Read More »

മയക്കു മരുന്ന് കേസ്: ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും ഒഴിഞ്ഞു മാറുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സാമ്പത്തിക

Read More »

പുരുഷന് എന്ത് ഗുണമാണ് വേണ്ടത്? പെണ്ണിന് ‘അടക്കം’ നിശ്ചയിക്കുന്നതാര്? വിവാദ ഗാനത്തിന് വിശദീകരണവുമായി സൂരജ് സന്തോഷ്

പൂമാന്‍ എന്നത് പുരുഷനാണ്. മനുഷ്യന് ഗുണം വേണമായിരിക്കാം, പുരുഷന് എന്ത് പ്രത്യേക ഗുണമാണ് വേണ്ടത്. നല്ല പുരുഷന് ഗുണം വേണമെന്ന ആശയം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

Read More »

പെരിയ ഇരട്ടക്കൊല; അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

  ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ സിബിഐ അറിയിക്കും. അന്വേഷണത്തിന്റെ

Read More »

ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി

Read More »

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. കോവിഡ് പശ്ചാതലത്തിൽ ആഘോഷങ്ങളൊന്നുമില്ല. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും

Read More »

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന് സർക്കാർ; കത്തിലെ ഉറപ്പിൽ വിശ്വസിക്കില്ലെന്ന് അമ്മ

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന് സർക്കാർ. പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാർ കത്ത് നല്‍കി. പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ നീതി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നു കത്തിൽ ഉറപ്പു നൽകുന്നു.

Read More »

ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ച് ചോദ്യംചെയ്യാന്‍ ഇഡി; കോടതിയെ സമീപിച്ചു

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. മൂന്നു ദിവസം

Read More »

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടക്കാൻ സാധ്യത

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടക്കാൻ സാധ്യത. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ഈ പശ്ചാത്തലത്തിൽ നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

Read More »

ലൈംഗികാതിക്രമ പരാതി: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു.

Read More »

പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി; കേന്ദ്ര നേതൃത്വത്തെ കണ്ടു

  തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വവുമായി

Read More »

കോടിയേരി ഒഴിയേണ്ടതില്ല; ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെ: സിപിഐഎം

കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നും സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു.

Read More »

11 ഐ.ടി.ഐകൾ  ഹരിതക്യാമ്പസായി :  പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിമെന്ന്  മന്ത്രി ടി.പി രാമകൃഷ്ണൻ

വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ഐ.ടി.ഐ ഹരിതക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 11 ഐ.ടി.ഐകളെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനും

Read More »

സംസ്ഥാനത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

 നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കാൻ ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നതടക്കം മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നു. മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും മൂന്നാം തിയതി മുതൽ

Read More »

കേരളപ്പിറവി സായാഹനത്തില്‍ ജ്വലിക്കും ലക്ഷം പ്രതിഷേധജ്വാല

ഐ ഗോപിനാഥ് കൊവിഡ് തകര്‍ത്ത സാമ്പത്തിക അവസ്ഥകള്‍ക്കും രാഷ്ട്രീയരംഗത്തെ ജീര്‍ണ്ണതകള്‍ക്കും അഴിമതിപരമ്പരകള്‍ക്കുമിടയിലാണ് കേരളം 64-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ആഘോഷിക്കാന്‍ കാര്യമായിട്ടൊന്നുമില്ലാത്ത ഒരു കേരളപ്പിറവി എന്നു പറയാം. എന്നാല്‍ ഈ കേരളപ്പിറവിദിനം സാമൂഹ്യനീതിക്കും ലിംഗനീതിക്കുമായുള്ള ഒരു

Read More »

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചക്കുള്ള

Read More »

കോടികളുടെ  കോഴപ്പണം ; ചെന്നിത്തലക്കും കെ ബാബുവിനും ശിവകുമാറിനും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ബാർ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശിൽ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി

Read More »

സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്)

സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) വരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്‌സ് സ്ഥാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക

Read More »

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി  കേരളത്തെ തിരഞ്ഞെടുത്തു ;ഈ നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടത്  :മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുത്തു . ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ

Read More »