
അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചു, കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായെന്ന് നടി
അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.





























