English हिंदी

Blog

malabar medical collage

 

കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Also read:  അടിമാലിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വൈദികന്‍ അറസ്റ്റില്‍

നേരത്തെ യുവതിയുടെ മോബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്ന് ശേഖരിച്ച ജീവനക്കാരന്‍, മെസേജുകള്‍ അയച്ച് ശല്യം ചെയ്യാറുണ്ടെന്നും പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഇന്ന് യുവതിയുടെ മൊഴി എടുക്കും.